Saturday, March 21, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

ആര്‌ പറഞ്ഞു മരിച്ചെന്ന്‌… മഹാരാജാസിൽ എസ്‌എഫ്‌ഐ വിജയത്തിൽ മുദ്രാവാക്യം മുഴക്കി അഭിമന്യുവിന്റെ സഹോദരൻ | VIDEO

by News Desk
November 30, 2022
in KERALA
0
ആര്‌-പറഞ്ഞു-മരിച്ചെന്ന്‌…-മഹാരാജാസിൽ-എസ്‌എഫ്‌ഐ-വിജയത്തിൽ-മുദ്രാവാക്യം-മുഴക്കി-അഭിമന്യുവിന്റെ-സഹോദരൻ-|-video
0
SHARES
38
VIEWS
Share on FacebookShare on TwitterShare on Whatsapp

കൊച്ചി > മഹാരാജാസിൽ എസ്എഫ്ഐ വിജയത്തിൽ ആവേശം പകരാൻ രക്തസാക്ഷി അഭിമന്യുവിന്റെ സഹോദരനും. തൊണ്ടപൊട്ടുമാറുച്ചത്തിൽ മുദ്രാവാക്യം വിളിക്കുന്ന പരിജിത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെയാണ് ഏവരും ശ്രദ്ധിക്കുന്നത്. വർഗ്ഗീയത തുലയട്ടെ എന്നെഴുതിയതിന് ക്യാമ്പസ് ഫ്രണ്ട് വർഗീയവാദികൾ കൊലപ്പെടുത്തിയ അഭിമന്യുവിന്റെ ഓർമ്മകളിലാണ് മഹാരാജാസ് ഇന്നും. ഒരു വർഗീയവാദികൾക്കും ഇടംകൊടുക്കാതെയാണ് മഹാരാജാസ് വിദ്യാർഥികൾ എസ്എഫ്ഐയെ മുഴുവൻ സീറ്റിലേക്കും വൻ ഭൂരിപക്ഷത്തിൽ തെരഞ്ഞെടുത്തത്.

മഹാരാജാസിൽ മുഴുവൻ സീറ്റുകളിലും എസ്എഫ്ഐയുടെ വിജയക്കൊടി പാറി. ടി എസ് ശ്രീകാന്താണ് ചെയർമാൻ. എം ആതിര (വൈസ് ചെയർപേഴ്സൺ), എസ് എസ് റൂബി (ജനറൽ സെക്രട്ടറി), കെ നവനീത്, കെ കെ അമൽ (യുയുസിമാർ), ബി പ്രകൃതി, വി വിപഞ്ചിക (വനിതാ പ്രതിനിധികൾ), കെ എസ് ശ്രീഹരി (ആർട്സ് ക്ലബ് സെക്രട്ടറി), തമീം റഹ്മാൻ (മാഗസിൻ എഡിറ്റർ).

എറണാകുളമ ജില്ലയിൽ ജില്ലയിൽ തെരഞ്ഞെടുപ്പ് നടന്ന 48ൽ 40 കോളേജുകൾ എസ്എഫ്ഐ നേടി. വലത്–-വർഗീയ രാഷ്ട്രീയത്തിന് ഇടമില്ലെന്ന കലാലയങ്ങളുടെ പ്രഖ്യാപനമായി തകർപ്പൻ ജയം. 17 കോളേജുകളിൽ എതിരില്ലാതെയാണ് ജയം.

എറണാകുളം മഹാരാജാസ് കോളേജ്, ഗവ. ലോ കോളേജ്, സെന്റ് ആൽബർട്സ് കോളേജ്, കൊച്ചിൻ കോളേജ്, പള്ളുരുത്തി അക്വിനാസ് കോളേജ്, സിയന്ന കോളേജ്, മുളന്തുരുത്തി നിർമല കോളേജ്, തൃപ്പൂണിത്തുറ സംസ്കൃത കോളേജ്, പൂത്തോട്ട എസ്എസ് കോളേജ്, പൂത്തോട്ട എസ്എൻഎൽസി, തൃപ്പൂണിത്തുറ ആർഎൽവി കോളേജ്, തൃപ്പൂണിത്തുറ ഗവ.ആർട്സ് കോളേജ്, മൂവാറ്റുപുഴ അറഫ കോളേജ്, മൂവാറ്റുപുഴ സെന്റ് ജോർജ് കോളേജ്, പിറവം ബിപിസി കോളേജ്, മണിമലക്കുന്ന് ഗവ. കോളേജ്, കോലഞ്ചേരി എസ്എസ്വി കോളേജ്, കോലഞ്ചേരി കൊച്ചിൻ കോളേജ്, തൃക്കാക്കര കെഎംഎം കോളേജ്, ഇടപ്പള്ളി സ്റ്റാസ് കോളേജ്, കോതമംഗലം എംഎ കോളേജ്, മാർ ഏലിയാസ് കോളേജ്, കോതമംഗലം ഐജിസി, മൗണ്ട് കാർമൽ കോളേജ്, കോതമംഗലം ഐഎംപിസി, പെരുമ്പാവൂർ സെന്റ് കുര്യാക്കോസ് കോളേജ്, കുന്നുകര എംഇഎസ്, ചൂണ്ടി ഭാരത്മാതാ ലോ കോളേജ്, എടത്തല എംഇഎസ്, അങ്കമാലി വൈഎംസിഎ കോളേജ്, അങ്കമാലി സെന്റ് ആൻസ് കോളേജ്, മാല്യങ്കര എസ്എൻഎം, ഐഎച്ച്ആർഡി കോളേജ്, പ്രെസന്റേഷൻ കോളേജ്, വൈപ്പിൻ ഗവ. കോളേജ്, ആലുവ എസ്എൻ കോളേജ്, ആലുവ കെഎംഎം എന്നിവിടങ്ങളിൽ എസ്എഫ്ഐ ഉജ്വലജയം നേടി. വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് എസ്എഫ്ഐ പ്രവർത്തകർ നഗരത്തിൽ പ്രകടനം നടത്തി.

Previous Post

വിഴിഞ്ഞം തുറമുഖ അട്ടിമറി ഗൂഢാലോചന : പിന്നിൽ ഒമ്പതംഗ സംഘം

Next Post

നൂറ്‌ തികഞ്ഞ എസ്‌ബി കോളേജിന്‌ ആദ്യ വനിതാ ചെയർപേഴ്‌സൺ; എസ്‌എഫ്‌ഐയ്‌ക്ക്‌ ചരിത്രവിജയം

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
നൂറ്‌-തികഞ്ഞ-എസ്‌ബി-കോളേജിന്‌-ആദ്യ-വനിതാ-ചെയർപേഴ്‌സൺ;-എസ്‌എഫ്‌ഐയ്‌ക്ക്‌-ചരിത്രവിജയം

നൂറ്‌ തികഞ്ഞ എസ്‌ബി കോളേജിന്‌ ആദ്യ വനിതാ ചെയർപേഴ്‌സൺ; എസ്‌എഫ്‌ഐയ്‌ക്ക്‌ ചരിത്രവിജയം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.