Friday, March 20, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

കേരളത്തിന്‍റെ ടൂറിസം ക്ലബ്ബ് ഇനി അന്താരാഷ്‌ട്ര തലത്തിലും

by News Desk
November 10, 2022
in KERALA
0
കേരളത്തിന്‍റെ-ടൂറിസം-ക്ലബ്ബ്-ഇനി-അന്താരാഷ്‌ട്ര-തലത്തിലും
0
SHARES
13
VIEWS
Share on FacebookShare on TwitterShare on Whatsapp

ലണ്ടൻ > കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പരിപാലനം ലക്ഷ്യംവെച്ചുകൊണ്ട് രൂപീകരിച്ച ടൂറിസം ക്ലബ്ബ് അന്താരാഷ്ട്ര തലത്തിലേക്കും വ്യാപിക്കുന്നു. ലണ്ടൻ ട്രിനിറ്റി സെന്ററിൽ വെച്ചാണ് ടൂറിസം ക്ലബ്ബിന്റെ രൂപീകരണയോഗം നടന്നത്. ലണ്ടനിലെ മലയാളി യുവത്വം ഏറെ ആവേശത്തോടെയാണ് ടൂറിസം ക്ലബ്ബിന്റെ ഭാഗമായത്. ലോകത്ത് തന്നെ കേരളാ ടൂറിസത്തിന്റെ യുവ അംബാസഡർമാരായി മാറുകയാണ് ടൂറിസം ക്ലബ് അംഗങ്ങൾ.

കേരളത്തിന്റെ ടൂറിസം പ്രചാരകരായി ലോകമെമ്പാടുമുള്ള മലയാളി യുവത്വത്തെ ഉപയോഗപ്പെടുത്തുകയാണ് അന്താരാഷ്ട്ര ടൂറിസം ക്ലബ്ബിലൂടെ ലക്ഷ്യംവെക്കുന്നതെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. അതോടൊപ്പം അവരുടെ നൂതന ആശയങ്ങളും കേരളാടൂറിസത്തിന്റെ വികസനത്തില് ഉപയോഗപ്പെടുത്താനാകും. അന്താരാഷ്ട്ര ടൂറിസം ക്ലബ്ബിന് തുടക്കം കുറിച്ചത് ലണ്ടനിൽ വെച്ചാണ്. മറ്റു പ്രധാനപ്പെട്ട വിദേശരാജ്യങ്ങളിലും ടൂറിസം ക്ലബ്ബുകൾആരംഭിക്കുന്നതിനുള്ള ചർച്ചകൾനടന്നുവരികയാണെന്നും മന്ത്രി പറഞ്ഞു.

Previous Post

മയക്കുമരുന്നിനെതിരെ ഗോള്‍ ചലഞ്ച്, രണ്ട് കോടി ഗോളടിക്കും

Next Post

Fibroid treatments: സ്ത്രീകളെ അലട്ടുന്ന ഫൈബ്രോയിഡുകൾ; എന്തൊക്കെയാണ് ഇതിനുള്ള ചികിത്സ രീതികൾ

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
fibroid-treatments:-സ്ത്രീകളെ-അലട്ടുന്ന-ഫൈബ്രോയിഡുകൾ;-എന്തൊക്കെയാണ്-ഇതിനുള്ള-ചികിത്സ-രീതികൾ

Fibroid treatments: സ്ത്രീകളെ അലട്ടുന്ന ഫൈബ്രോയിഡുകൾ; എന്തൊക്കെയാണ് ഇതിനുള്ള ചികിത്സ രീതികൾ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.