മലപ്പുറം > സി ഐ സി നേതൃത്വത്തിനെതിരെ കടുത്ത നടപടിയുമായി സമസ്ത. സമസ്തയുടെ എല്ലാ ഘടകങ്ങളിൽ നിന്നും സിഐസി ജനറൽസെക്രട്ടറി ഹക്കീം ഫൈസിയെ പുറത്താക്കി. അദൃശേരി സംഘടനാ വിരുദ്ധ പ്രവർത്തനങ്ങളെ തുടർന്നാണ് നടപടി. ഇന്ന് ചേർന്ന മുശാവറ യോഗമാണ് തീരുമാനമെടുത്തത്.

© 2021 OZ Malayalam News - Developed by Website Cox.