Monday, March 16, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

ലക്ഷ്യം അഴിമതിമുക്ത കേരളം: മുഖ്യമന്ത്രി

by News Desk
October 31, 2022
in KERALA
0
ലക്ഷ്യം-അഴിമതിമുക്ത-കേരളം:-മുഖ്യമന്ത്രി
0
SHARES
23
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം > അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനം എന്നതിൽ നിന്ന് അഴിമതിമുക്ത കേരളമെന്ന ലക്ഷ്യത്തിലേക്കാണ് മുന്നേറുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇ ടെൻഡർ, ഇ പ്രൊക്യൂർമെന്റ് എന്നിവ ഇതിനകം തയ്യാറായിട്ടുണ്ട്. ഇത് എല്ലാ സർക്കാർ ഏജൻസികൾക്കും നിർബന്ധമാക്കുമെന്നും വിജിലൻസ് ബോധവൽക്കരണ വാചാരണത്തിന്റെയും വിവിധ നിർമാണങ്ങളുടെയും ഉദ്ഘാടനം നിർവഹിക്കവെ അദ്ദേഹം പറഞ്ഞു.

വിവിധ വകുപ്പുകളിലെ പദ്ധതികൾ പൂർത്തീകരിച്ച ശേഷം പാളിച്ചകൾ കണ്ടെത്തുന്ന സംവിധാനം ഒഴിവാക്കി അതാതു വകുപ്പുകളിലെ ആഭ്യന്തര വിജിലൻസ് ഉദ്യോഗസ്ഥർ പദ്ധതി നിർവഹണ വേളയിൽത്തന്നെ നടപടിയെടുക്കണം. ചില വകുപ്പുകളിൽ ഇപ്പോഴും ഒറ്റപ്പെട്ട അഴിമതിയുണ്ട്. വിജിലൻസ് പരിശോധന എല്ലാ വകുപ്പുകളിലേക്കും വ്യാപിപ്പിക്കണം. പരിശോധന നടന്നാൽ ആകെ അഴിമതിയെന്ന് അർഥമില്ല. അഴിമതി പൂർണമായി തുടച്ചുനീക്കാനുള്ള നടപടിയാണിത്.

ഇടനിലക്കാരെ സർക്കാർ സംവിധാനങ്ങളിൽ നിന്ന് പൂർണമായി ഒഴിവാക്കണം. അഴിമതി വലിയ തോതിൽ കുറയ്ക്കാനായെങ്കിലും പൂർണമായി ഇല്ലാതായിട്ടില്ല. ശേഷിക്കുന്ന പുഴുക്കുത്തുകൾ കൂടി ഇല്ലാതാക്കലാണ് ലക്ഷ്യം. അഴിമതിയുടെ ഉറവിടം കണ്ടെത്താനും സാധ്യതകളെ ഇല്ലാതാക്കാനും വിജിലൻസിനാകണം.

ഫയലുൽ താമസിപ്പിക്കൽ, പൊതുജനങ്ങളെ മനഃപൂർവം തെറ്റിദ്ധരിപ്പിക്കൽ എന്നിവയും അഴിമതിയാണ്. പഞ്ചിങ് സംവിധാനമടക്കം നടപ്പാക്കുന്നത് സേവനം എളുപ്പത്തിൽ ലഭ്യമാക്കാനാണ്. ഇതിനോട് പൊരുത്തപ്പെടാനാകാത്ത ചിലർ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു. ഇത് അംഗീകരിക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

സേവന പ്രവൃത്തികളുടെ ചങ്ങലയിൽ വിള്ളൽ വീഴ്ത്തുന്ന അഴിമതിയെന്ന കണ്ണി പ്രതീകമായി മുറിച്ചുനീക്കിയായിരുന്നു ഉദ്ഘാടനം. വിജിലൻസ് കിഴക്കൻ മേഖല ഓഫീസിലെ വീഡിയോ കോൺഫറൻസിങ് സംവിധാനം, ആലപ്പുഴയിലെയും ഇടുക്കിയിലെയും മധ്യ മേഖ, ഉത്തര മേഖല ഓഫീസുകളിലെയും ട്രെയിനിങ് ഹാൾ, പാലക്കാട് യൂണിറ്റിലെ ഒന്നും രണ്ടും നിലകളുടെ ഉത്ഘാടനം, വിജിലൻസ് ഡയറക്ടറേറ്റിലെ 15 കിലോവാട്ട് സോളാർ പ്ലാന്റ് എന്നിവയും മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു.

ചീഫ് സെക്രട്ടറി വി പി ജോയ് അധ്യക്ഷനായി. ആഭ്യന്തര അഡിഷണൽ ചീഫ് സെക്രട്ടറി ശ്രീ വി വേണു, വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം ഐജി എച്ച് വെങ്കടേഷ്, അഡീ. ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ കെ ഡി ബാബു എന്നിവർ സംസാരിച്ചു.

Previous Post

ബലാത്സംഗക്കേസുകളിൽ ‘രണ്ട്‌ വിരൽ പരിശോധന’ റദ്ദാക്കി സുപ്രീംകോടതി

Next Post

നമ്മുടെ തലമുറ പ്രണയിക്കാനും പ്രണയ നിരാസങ്ങളെ കൈകാര്യം ചെയ്യാനും ഇനിയും ഏറെ പഠിക്കേണ്ടതുണ്ട്: ഡിവൈഎഫ്‌ഐ

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
നമ്മുടെ-തലമുറ-പ്രണയിക്കാനും-പ്രണയ-നിരാസങ്ങളെ-കൈകാര്യം-ചെയ്യാനും-ഇനിയും-ഏറെ-പഠിക്കേണ്ടതുണ്ട്:-ഡിവൈഎഫ്‌ഐ

നമ്മുടെ തലമുറ പ്രണയിക്കാനും പ്രണയ നിരാസങ്ങളെ കൈകാര്യം ചെയ്യാനും ഇനിയും ഏറെ പഠിക്കേണ്ടതുണ്ട്: ഡിവൈഎഫ്‌ഐ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.