Friday, March 13, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

കൊല്ലാൻ വിളിച്ചുവരുത്തി; പിന്നിൽ അന്ധവിശ്വാസം

by News Desk
October 31, 2022
in KERALA
0
കൊല്ലാൻ-വിളിച്ചുവരുത്തി;-പിന്നിൽ-അന്ധവിശ്വാസം
0
SHARES
20
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം> വിഷം നൽകി കൊല്ലുകയെന്ന ലക്ഷ്യത്തോടെയാണ് കഴിഞ്ഞ 14ന് ഷാരോണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തിയതെന്ന് ഗ്രീഷ്മയുടെ മൊഴി. ആദ്യവിവാഹത്തിലെ ഭർത്താവ് ജീവിച്ചിരിക്കില്ലെന്ന് ജോത്സ്യൻ പറഞ്ഞിരുന്നതായും ഇതാണ് ഷാരോണിനെ കൊല്ലാനുള്ള കാരണമെന്നും ഗ്രീഷ്മ മൊഴി നൽകി. അമ്മാവൻ കൃഷിയാവശ്യത്തിനായി ഉപയോഗിക്കുന്ന തുരിശാണ് കൊലപാതകത്തിന് ഉപയോഗിച്ചത്. വീട്ടിലെത്തിയ ഷാരോൺ മുഖം കഴുകാൻ പോയ സമയത്താണ് കഷായത്തിൽ തുരിശ് കലർത്തിയത്.

ജാതകത്തിൽ പ്രശ്നമുണ്ടെന്നും ആദ്യ ഭർത്താവ് മരിക്കുമെന്നും ജോത്സ്യൻ പറഞ്ഞിരുന്നു. ജാതകദോഷം മാറ്റാൻ ഒരു വിവാഹം കഴിക്കണമെന്ന നിർദേശമുണ്ടായി. അതിനായി കണ്ടെത്തിയ ഇരയായിരുന്നു ഷാരോണെന്നും പൊലീസ് സംശയിക്കുന്നുണ്ട്. നിശ്ചയിച്ചുറപ്പിച്ച മറ്റൊരാളുമായുള്ള വിവാഹ ജീവിതം നീണ്ടുനിൽക്കാൻ താൽക്കാലിക വിവാഹം ചെയ്യാൻ നിർദേശം നൽകിയ ജോത്സ്യൻ ആരെന്ന കാര്യം പൊലീസ് അന്വേഷിക്കുന്നുണ്ട്. വീട്ടുകാർക്ക് കൊലപാതകത്തിൽ പങ്കില്ലെന്നും താൻ ആസൂത്രണം ചെയ്ത് നടപ്പാക്കിയ കൊലപാതകമാണ് ഇതെന്നുമാണ് ഗ്രീഷ്മയുടെ മൊഴി. ഇത് പൂർണമായി വിശ്വാസത്തിലെടുക്കാൻ പൊലീസ് തയ്യാറായിട്ടില്ല. മറ്റാരുടെയും സഹായമില്ലാതെ കൊലപാതകം നടത്താൻ സാധിക്കില്ലെന്നും വീട്ടുകാരെ രക്ഷിക്കാൻ ഗ്രീഷ്മ കള്ളം പറയുന്നതാകാമെന്നുമാണ് സംശയം.

ഷാരോണും സുഹൃത്തും വീട്ടിലെത്തുന്നതിന് അൽപ്പസമയം മുമ്പ് അച്ഛനമ്മമാർ പുറത്തേക്ക് പോയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കൊലപാതകത്തിന് വഴിയൊരുക്കുകയെന്ന ലക്ഷ്യത്തോടെയാകാം ഇതെന്നാണ് കരുതുന്നത്.

Previous Post

എം വി ഗോവിന്ദൻ പൊളിറ്റ് ബ്യൂറോ അംഗം

Next Post

‘എന്റെ ഭൂമി’ പദ്ധതി: ഡിജിറ്റൽ റീസർവെയ്ക്ക് കേരളപ്പിറവി ദിനത്തിൽ തുടക്കം

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
‘എന്റെ-ഭൂമി’-പദ്ധതി:-ഡിജിറ്റൽ-റീസർവെയ്ക്ക്-കേരളപ്പിറവി-ദിനത്തിൽ-തുടക്കം

'എന്റെ ഭൂമി' പദ്ധതി: ഡിജിറ്റൽ റീസർവെയ്ക്ക് കേരളപ്പിറവി ദിനത്തിൽ തുടക്കം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.