Friday, March 20, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home SPORTS

അഷീസ് സെൻ ജന്മശദാബ്‌ദി ഇന്റർ ബാങ്ക് സെവൻസ് ഫുട്ബോൾ: എച്ച്ഡിഎഫ്‌സി ബാങ്ക് ചാമ്പ്യൻമാർ

by News Desk
October 31, 2022
in SPORTS
0
അഷീസ്-സെൻ-ജന്മശദാബ്‌ദി-ഇന്റർ-ബാങ്ക്-സെവൻസ്-ഫുട്ബോൾ:-എച്ച്ഡിഎഫ്‌സി-ബാങ്ക്-ചാമ്പ്യൻമാർ
0
SHARES
12
VIEWS
Share on FacebookShare on TwitterShare on Whatsapp

കൊച്ചി> ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ സ്ഥാപക നേതാവ് അഷീസ് സെൻ ജന്മശദാബ്ദി ഇന്റർ ബാങ്ക് സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ എച്ച്ഡിഎഫ്സി ബാങ്ക് ചാമ്പ്യൻമാരായി. ഫൈനലിൽ കേരള ഗ്രാമീൺ ബാങ്ക് ടീമിനെ 1 ഗോളിന് തോൽപ്പിച്ചാണ് എച്ച്ഡിഎഫ്സി കിരീടം ചൂടിയത്. 18 ടീമുകൾ മത്സരത്തിൽ പങ്കെടുത്തു.

കാക്കനാട് ഇൻഫോപാർക്ക് ക്യാപ്പിയോൺ ഗ്രൗണ്ടിൽ നടന്ന ടൂർണമെന്റ് മുൻ ഇന്ത്യൻ ഫുട്ബോൾ താരം ശ്രീ മാത്യു വർഗീസ് ഉദ്ഘാടനം ചെയ്തു. ചാമ്പ്യൻമാർക്ക് കുന്നത്ത് നാട് എംഎൽഎ പി വി ശ്രീനിജൻ സമ്മാനദാനം നൽകി. ചടങ്ങിൽ ബെഫി ദേശീയ പ്രസിഡന്റ് സി ജെ നന്ദകുമാർ, ബെഫി ദേശീയ ജോ സെക്രട്ടറി എസ് എസ് അനിൽ, സംസ്ഥാന ജനറൽ സെക്രട്ടറി എൻ സനിൽ ബാബു, സംസ്ഥാന ട്രഷറർ എസ് അനിൽ, ഫുട്ബോൾ സംഘാടക സമിതി കൺവീനർ ബിഗേഷ് ഉണ്ണിയാൻ, ജില്ലാ സെക്രട്ടറി വി വിമൽ എന്നിവർ പങ്കെടുത്തു. ടൂർണമെന്റിൽ മികച്ച കളിക്കാരനായി കേരള ഗ്രാമീൺ ബാങ്കിന്റെ കെ ശ്രീജിത്തിനേയും മികച്ച ഗോളിയായി കേരള ഗ്രാമീൺ ബാങ്കിന്റെ ജി ജെനീഷിനേയും തെരഞ്ഞെടുത്തു. 5 ഗോളുകൾ നേടി എച്ച്ഡിഎഫ്സി ബാങ്കിന്റെ ജിഷാൻ കെ യു ടോപ്പ് സ്കോറർ ആയി.

Previous Post

ആർഎസ്‌പി നേതാവ് പ്രഫ. ടിജെ ചന്ദ്രചൂഡൻ അന്തരിച്ചു

Next Post

Win Win W 691 Lottery: ആർക്കാകും 75 ലക്ഷം? ലോട്ടറി ഫലം ഇന്ന് മൂന്ന് മണിക്ക്

Related Posts

രണ്ടാംജയം-;-ഇംഗ്ലണ്ട്-
ഒന്നാമത്‌
SPORTS

രണ്ടാംജയം ; ഇംഗ്ലണ്ട് 
ഒന്നാമത്‌

October 8, 2024
62
അനീഷ-ക്ലീറ്റസിന്-ഇരട്ട-പുരസ്കാരം
SPORTS

അനീഷ ക്ലീറ്റസിന് ഇരട്ട പുരസ്കാരം

October 8, 2024
63
ലെവൻഡോവ്‌സ്‌കിക്ക്‌-ഹാട്രിക്‌
SPORTS

ലെവൻഡോവ്‌സ്‌കിക്ക്‌ ഹാട്രിക്‌

October 8, 2024
71
ജയസൂര്യ-2026-ലോകകപ്പ്‌-വരെ
SPORTS

ജയസൂര്യ 2026 ലോകകപ്പ്‌ വരെ

October 8, 2024
61
ദേശീയ-വനിതാ-ഫുട്ബോൾ-;-കേരളത്തിന്-തോൽവി
SPORTS

ദേശീയ വനിതാ ഫുട്ബോൾ ; കേരളത്തിന് തോൽവി

October 8, 2024
52
വേഗം-പോരാ…-ലോകകപ്പിൽ-ഇന്ത്യ-നാളെ-ശ്രീലങ്കയോട്
SPORTS

വേഗം പോരാ… ലോകകപ്പിൽ ഇന്ത്യ നാളെ ശ്രീലങ്കയോട്

October 8, 2024
8
Next Post
win-win-w-691-lottery:-ആർക്കാകും-75-ലക്ഷം?-ലോട്ടറി-ഫലം-ഇന്ന്-മൂന്ന്-മണിക്ക്

Win Win W 691 Lottery: ആർക്കാകും 75 ലക്ഷം? ലോട്ടറി ഫലം ഇന്ന് മൂന്ന് മണിക്ക്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.