ഇടുക്കി> ചെറുതോണിക്ക് സമീപം പെരിയാറിൽ കോളേജ് വിദ്യാർത്ഥി മുങ്ങിമരിച്ചു. മുരിക്കാശ്ശേരി രാജമുടി മാർ സ്ലീവാ കോളേജിലെ മൂന്നാംവർഷ ജിയോളജി വിദ്യാർത്ഥി അഭിജിത്താണ് (20) മരിച്ചത്. റാന്നി അത്തിക്കയം സ്വദേശിയാണ് . മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി















