സിപിഎമ്മിന്റെ കോട്ടയിൽ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ കോൺഗ്രസ് ഓഫീസുകളിലൊന്ന് പണി പൂർത്തിയാക്കിയ സതീശൻ പാച്ചേനി പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞത്. സിപിഎം കോട്ടകളിൽ കമ്മ്യൂണിസ്റ്റ് നേതാക്കൾക്കെതിരെ പോരാടാനാണ് കോൺഗ്രസ് സതീശനെ മിക്കപ്പോഴും നിയോഗിച്ചത്. എങ്കിലും ജയം അദ്ദേഹത്തിനൊപ്പം ആയിരുന്നില്ല.