Tuesday, March 17, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

പ്രൊഫ. എം കെ സാനുവിന്‌ ഇന്ന്‌ 96–-ാം പിറന്നാൾ

by News Desk
October 27, 2022
in KERALA
0
പ്രൊഫ.-എം-കെ-സാനുവിന്‌-ഇന്ന്‌-96–-ാം-പിറന്നാൾ
0
SHARES
13
VIEWS
Share on FacebookShare on TwitterShare on Whatsapp

കൊച്ചി
കഴിഞ്ഞ ജന്മദിനത്തിൽ സാനുമാഷ് ശിഷ്യർക്കും നാട്ടുകാർക്കുമിടയിലേക്ക് എത്തിയിരുന്നില്ല. കോവിഡ് മുക്തനായി വിശ്രമത്തിലായിരുന്നു. വ്യാഴാഴ്ച സാനുമാഷിന്റെ 96–-ാംജന്മദിനത്തിൽ കൊച്ചി പൗരാവലി അദ്ദേഹത്തിന് ആദരമൊരുക്കുകയാണ്. കൊച്ചി കോർപറേഷന്റെ ആഭിമുഖ്യത്തിൽ എറണാകുളം ടിഡിഎം ഹാളിലാണ് ആദരവും പിറന്നാൾ സദ്യയും ഒരുക്കുന്നത്.

എഴുത്തുകാരനും പ്രഭാഷകനും അധ്യാപകനുമായി മലയാളത്തിന്റെ സാംസ്കാരികലോകത്ത് പ്രകാശഗോപുരമായി നിൽക്കുമ്പോഴും നാട്ടുകാർക്കൊപ്പമുള്ള സദസ്സുകളിലാണ് പ്രൊഫ. എം കെ സാനുവിന്റെ മനസ്സ്. കോവിഡ് കാലത്തെ ഇടവേളകളിൽ നഗരത്തിലിറങ്ങിയ അദ്ദേഹം പങ്കുവച്ചതും ഈ സന്തോഷംതന്നെ.

കോവിഡ് കാലത്തെ വിരസതയെ എഴുതി അതിജീവിച്ച സാനുമാഷ് ആ കാലത്തെഴുതിയ അഞ്ച് പുസ്തകങ്ങളിലൊന്ന് തന്റെ ആദ്യ നോവലായിരുന്നു–- കുന്തീദേവി. അതിന്റെ പ്രകാശിപ്പിക്കൽ ആഘോഷമാക്കാൻ കാത്തിരുന്നപ്പോഴാണ് കഴിഞ്ഞ പിറന്നാൾ കോവിഡ് കൊണ്ടുപോയത്. അന്ന് ചാവറ കൾച്ചറൽ സെന്ററിലെ ആഘോഷത്തിൽ മക്കൾ രഞ്ജിത്തും രേഖയും ഗീതയുമാണ് കേക്ക് മുറിച്ചത്.
കോവിഡ് വിട്ടകന്നതോടെ സാനുമാഷ് വീണ്ടും നഗരത്തിലെ സാഹിത്യസദസ്സുകളിലും സാമൂഹ്യ കൂട്ടായ്മകളിലും സജീവമായി. എറണാകുളം ടൗൺഹാളിൽ കോടിയേരി ബാലകൃഷ്ണൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തതും മാഷാണ്.

പിറന്നാൾ ദിനം രാവിലെ ചാവറ കൾച്ചറൽ സെന്ററിലെ സൗഹൃദസദസ്സിലാണ് പ്രഭാതഭക്ഷണം. അവിടെയും ശിഷ്യർ ആദരിക്കും. തുടർന്ന് പകൽ 11.30ന് ടിഡിഎം ഹാളിൽ മേയർ എം അനിൽകുമാറിന്റെ നേതൃത്വത്തിൽ പൗരാവലിയുടെ ആദരവ്. തുടർന്ന് പിറന്നാൾ സദ്യയും ശിഷ്യർക്കൊപ്പംതന്നെ.

Previous Post

കെപിസിസി മുൻ സെക്രട്ടറിക്കെതിരെ സാമ്പത്തികതട്ടിപ്പ്‌ കേസ്

Next Post

“പടച്ചോനെ ഇങ്ങള് കാത്തോളീ ” തീയേറ്ററുകളിലേക്ക്

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
“പടച്ചോനെ-ഇങ്ങള്-കാത്തോളീ-”-തീയേറ്ററുകളിലേക്ക്

"പടച്ചോനെ ഇങ്ങള് കാത്തോളീ " തീയേറ്ററുകളിലേക്ക്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.