തിരുവനന്തപുരം > എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ പാര്‍ട്ടി നടപടി വൈകുന്നത് തെറ്റെന്ന് കെ മുരളീധരന് എംപി. അവനവന് നിരപരാധിയാണെങ്കില്‍ ജനങ്ങളെ അഭിമുഖീകരിക്കണമെന്നും മുരളീധരന് പ്രതികരിച്ചു. ഈ പറയുന്നതൊക്കെ ശരിയാണെങ്കില്‍ എല്‍ദോസ് കുന്നപ്പിള്ളിക്ക് ഞരമ്പു രോഗമാണെന്നും. നടപടിയെടുക്കുന്നതില്‍ പാര്‍ട്ടി വൈകിയെന്നും മുരളീധരന് പ്രതീകരിച്ചു.