Saturday, March 14, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

എൻഡോസൾഫാൻ ദുരിതബാധിതരുടെ അതിജീവനം; കനിവോടെ സർക്കാർ

by News Desk
October 19, 2022
in KERALA
0
എൻഡോസൾഫാൻ-ദുരിതബാധിതരുടെ-അതിജീവനം;-കനിവോടെ-സർക്കാർ
0
SHARES
2
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം > എൻഡോസൾഫാൻ ദുരിതബാധിതരുടെ അതിജീവനത്തിനായി സർക്കാർ ആരോഗ്യ മേഖലയിൽ നടത്തുന്നത് വിപുലമായ ഇടപെടൽ. ഇവർക്കായി -17 ആശുപത്രിയിൽ സ്പെഷ്യാലിറ്റി, സൂപ്പർ സ്പെഷ്യാലിറ്റി ചികിത്സ ഉറപ്പാക്കി. ആർസിസി, ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട്, ഷൊർണൂർ ഐക്കൺസ്, മലബാർ ക്യാൻസർ സെന്റർ, കോഴിക്കോട്, കണ്ണൂർ മെഡിക്കൽ കോളേജ്, മങ്ങാട്ടുപറമ്പ ആശുപത്രി, തലശേരി, കാസർകോട് ജനറൽ ആശുപത്രി, കണ്ണൂർ, കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി, മംഗലാപുരം യോനോപോയ മെഡിക്കൽ കോളേജ്, മണിപ്പാൽ കസ്തൂർബാ, മംഗലാപുരം കെഎംസി അംബേദ്കർ സർക്കിൾ, അങ്കമാലി ലിറ്റിൽ ഫ്ളവർ കണ്ണാശുപത്രി,പരിയാരം ആയുർവേദ മെഡിക്കൽ കോളേജ്, കോഴിക്കോട് ഹോമിയോ മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലാണ് സൗജന്യ ചികിത്സ ലഭ്യമാക്കുന്നത്. ദുരിതബാധിതരുള്ള 11 പഞ്ചായത്തിലെ ആരോഗ്യ സ്ഥാപനങ്ങളിൽ ഫിസിയോ തെറാപ്പി സേവനം നിലവിലുണ്ട്. പുറമെ കാഞ്ഞങ്ങാട് , കാസർകോട്, പനത്തടി, പെരിയ, മുളിയാർ,ബദിയടുക്ക ആശുപത്രികളിലും സൗകര്യമുണ്ട്.

കാസർകോടിന് കരുതൽ

കാസർകോട് ആരോഗ്യ മേഖലയിലെ ശാക്തീകരണ പ്രവർത്തനം ചരിത്രത്തിലില്ലാത്ത വിധം നടക്കുകയാണ്. ന്യൂറോളജിസ്റ്റിന്റെയും കാർഡിയോളജിസ്റ്റിന്റെയും സേവനം ആദ്യമായി ലഭ്യമാക്കി. കാത്ത് ലാബ് പ്രവർത്തന സജ്ജമാകുന്നു. ക്രിട്ടിക്കൽ കെയർ യൂണിറ്റ്,ഇഇജി മെഷീൻ എന്നിവ ലഭ്യമാക്കി. മെഡിക്കൽ കോളേജിന്റെ 272 തസ്തികയിൽ പകുതി നിയമനം നടത്തി. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ സ്പെഷ്യൽ ന്യൂ ബോൺ കെയർ യൂണിറ്റ് തുടങ്ങി. സർക്കാർ മെഡിക്കൽ കോളേജിൽ ഒപി ആരംഭിച്ചു. ന്യൂറോ വിഭാഗം ഉൾപ്പെടെ സ്പെഷ്യാലിറ്റി ചികിത്സയുമുണ്ട്. 160 കോടി രൂപയുടെ പുതിയ കെട്ടിടം നിർമിക്കുന്നു. സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ 17 തസ്തിക സൃഷ്ടിച്ചു. ജില്ലയിൽ അത്യാധുനിക ഇന്റഗ്രേറ്റഡ് പബ്ലിക് ഹെൽത്ത് ലാബ് സജ്ജമാകുന്നു. ഒഴിഞ്ഞുകിടക്കുന്ന മുഴുവൻ തസ്തികയും നികത്തുന്നു. ഇങ്ങനെ പോകുന്നു കരുതൽ.

മുഖ്യമന്ത്രി ഇടപെടണമെന്ന് സതീശൻ

എൻഡോസൾഫാൻ ദുരന്തവുമായി ബന്ധപ്പെട്ട് സമരസമിതി ഉന്നയിക്കുന്ന വിഷയങ്ങളിൽ മുഖ്യമന്ത്രി ഇടപെട്ട് പരിഹാരം കാണണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആവശ്യപ്പെട്ടു. പുതുതായി അനുവദിക്കുന്ന എയിംസ് ആശുപത്രിയിൽ കാസർകോട് ജില്ലയെക്കൂടി ഉൾപ്പെടുത്തണമെന്നാണ് സമരസമിതിയും ദയാബായിയും ആവശ്യപ്പെടുന്നത്. നിലവിലെ ആശുപത്രികളിൽ ന്യൂറോ സംവിധാനം ഉൾപ്പെടെ മെച്ചപ്പെടുത്തണം. ദയാബായിയോട് സർക്കാർ ക്രൂരനിലപാട് സ്വീകരിക്കുന്നു. വിഴിഞ്ഞം സമരക്കാരുമായും മുഖ്യമന്ത്രി സംസാരിക്കണം. സമരത്തിന് യുഡിഎഫ് പിന്തുണയുണ്ടെന്നും സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.

Previous Post

രാജ്യത്തിന്‌ പുറത്തുനിന്നുള്ള കുട്ടികളെ ആകർഷിക്കാൻ ഇടപെടൽ: മുഖ്യമന്ത്രി

Next Post

ചെമ്പതാക ഉയർന്നു; ആവേശം തുളുമ്പി, കർഷകസംഘം സംസ്ഥാന സമ്മേളനം ഇന്ന് തുടങ്ങും

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
ചെമ്പതാക-ഉയർന്നു;-ആവേശം-തുളുമ്പി,-കർഷകസംഘം-സംസ്ഥാന-സമ്മേളനം-ഇന്ന്-തുടങ്ങും

ചെമ്പതാക ഉയർന്നു; ആവേശം തുളുമ്പി, കർഷകസംഘം സംസ്ഥാന സമ്മേളനം ഇന്ന് തുടങ്ങും

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.