Thursday, March 12, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

ആർഎസ്‌പി സംസ്ഥാന സമ്മേളനം; ഷിബു ബേബിജോൺ പക്ഷത്തെ വെട്ടാൻ എ എ അസീസ്‌-എൻ കെ പ്രേമചന്ദ്രൻ കൂട്ടുകെട്ട്‌

by News Desk
October 16, 2022
in KERALA
0
ആർഎസ്‌പി-സംസ്ഥാന-സമ്മേളനം;-ഷിബു-ബേബിജോൺ-പക്ഷത്തെ-വെട്ടാൻ-എ-എ-അസീസ്‌-എൻ-കെ-പ്രേമചന്ദ്രൻ-കൂട്ടുകെട്ട്‌
0
SHARES
18
VIEWS
Share on FacebookShare on TwitterShare on Whatsapp

കൊല്ലം > ആർഎസ്പി സംസ്ഥാന സമ്മേളനത്തിൽ സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെ എണ്ണം കുറയ്ക്കാനുള്ള തീരുമാനം ഷിബു ബേബിജോൺ പക്ഷത്തെ വെട്ടിനിരത്താനുള്ള അവസരമാക്കാൻ എ എ അസീസ്–-എൻ കെ പ്രേമചന്ദ്രൻ കൂട്ടുകെട്ടിന്റെ നീക്കം. നിലവിൽ 81 അംഗ കമ്മിറ്റിയിൽ പ്രതിനിധികളുടെ എണ്ണം 51 ആയി ചുരുക്കാനാണ് തീരുമാനം. ഷിബു ബേബിജോണിനൊപ്പം നിൽക്കുന്നവരെ ഒഴിവാക്കുകയാണ് ലക്ഷ്യം. സെക്രട്ടറി സ്ഥാനം നിലനിർത്താൻ എ എ അസീസ്, പ്രേമചന്ദ്രനൊപ്പം ചേർന്ന് നടത്തുന്ന നീക്കങ്ങളെ ശക്തമായി നേരിടാനാണ് ഷിബു ബേബിജോൺ പക്ഷത്തിന്റെ തീരുമാനം.

പുനരേകീകരണ സമ്മേളനം നടത്തി ആർഎസ്പിയും ഷിബു ബേബിജോൺ സെക്രട്ടറിയായിരുന്ന ആർഎസ്പി ബിയും ലയിച്ചതോടെയാണ് വിവിധ കമ്മിറ്റികളിൽ അംഗസംഖ്യ കൂട്ടിയത്. എന്നാലത് പാർടി ഭരണഘടനയ്ക്ക് എതിരാണെന്നും അംഗസംഖ്യ കുറയ്ക്കണമെന്നുമാണ് സംസ്ഥാന സെക്രട്ടറിയുടെ നിർദേശം. കൊല്ലം ജില്ലയിൽ മണ്ഡലം സെക്രട്ടറിമാരിൽ ഏറെയും പ്രേമചന്ദ്രൻ പക്ഷക്കാരാണ്. ചവറ, ശൂരനാട് മണ്ഡലം സെക്രട്ടറിമാരാണ് ഷിബുവിനൊപ്പമുള്ളത്.

Previous Post

ചരിത്രം തിരുത്തി പൊതുവിദ്യാഭ്യാസ വകുപ്പ്‌; പ്ലസ്‌ വണിന്‌ എല്ലാ കുട്ടികൾക്കും പ്രവേശനം, 47,688 സീറ്റ്‌ മിച്ചം

Next Post

കാലടിയിൽ സമാന്തര പാലം നിർമ്മാണം ഉടൻ ആരംഭിക്കും: മന്ത്രി മുഹമ്മദ്‌ റിയാസ്‌

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
കാലടിയിൽ-സമാന്തര-പാലം-നിർമ്മാണം-ഉടൻ-ആരംഭിക്കും:-മന്ത്രി-മുഹമ്മദ്‌-റിയാസ്‌

കാലടിയിൽ സമാന്തര പാലം നിർമ്മാണം ഉടൻ ആരംഭിക്കും: മന്ത്രി മുഹമ്മദ്‌ റിയാസ്‌

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.