കൊച്ചി
കൂടു-തൽ നിക്ഷേപത്തിലൂടെ കാർഷികമേഖല ശക്തിപ്പെടുത്തുന്നതിനുള്ള പദ്ധതി സഹക-രണ-സം-ഘങ്ങൾ മുഖേന നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സഹകരണവകുപ്പ് ശിൽപ്പ-ശാല സംഘടിപ്പിച്ചു. സംസ്ഥാനത്തെ തെര-ഞ്ഞെ-ടുത്ത സഹകരണ -സംഘങ്ങ-ളുടെ പ്രതിനിധി-കൾ പങ്കെടുത്തു.
ഗ്രൂപ്പ് ചർച്ചയ്ക്ക് വിദഗ്ധർ മറു-പടി നൽകി. നാളികേര വികസന ബോർഡ് മുൻ ചെയർമാ-ൻ ടി കെ ജോസ്- മുഖ്യപ്രഭാ-ഷണം നട-ത്തി. കേരള ബാങ്ക് പ്രസി-ഡന്റ്- ഗോപി കോട്ട-മുറിക്കൽ, സിഇഒ കെ സി സഹദേവൻ, മുൻ ചീഫ് സെക്രട്ടറി ഷീല തോമസ്-, സഹകരണസംഘം രജിസ്ട്രാർ അലക്സ്- വർഗീസ്, ആസൂത്രണസമിതി അംഗം ഡോ. ജി-ജു പി അലക്സ്-, ആസൂത്രണസമിതി അഗ്രി-കൾച്ചർ ചീഫ്- എസ്- എ-സ്- നാഗേ-ഷ്-, എസിഎസ്ടിഐ ഡയറക്ടർ ഡോ. എം രാമനുണ്ണി, ഐസിഎം ഡയറക്ടർ എം വി ശശി-കു-മാർ, ഐസിഎം കണ്ണൂർ ഡയറക്ടർ ആർ കെ മേ-നോൻ, റബർ ബോർഡ്- മുൻ ഡയറക്ടർ ഡോ. കുരുവിള ജേക്കബ്, കേപ് ഡയറക്ടർ ഇൻ ചാർജ് എസ്- ജയകുമാർ, കേരള ബാങ്ക് ജനറൽ മാനേ-ജർ അനിൽകു-മാർ, സഹകരണസംഘം അഡീഷണൽ രജി-സ്-ട്രാർ (ക്രെ-ഡി-റ്റ്) ആർ ജേ-്യാതിപ്രസാ-ദ്-, എറണാകുളം ജില്ലാ സഹ-ക-രണസംഘം ജോയിന്റ്- രജിസ്ട്രാർ (ജനറൽ) കെ സജീവ്- കർത്താ എന്നി-വർ സംസാരിച്ചു.