Thursday, March 19, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS WORLD

ട്വിറ്ററിലെ തമാശച്ചിത്രം ബ്രേക്കിങ് ന്യൂസായി; റിപ്പബ്ലിക്‌ ടിവിയെ പരിഹസിച്ച്‌ ജർമൻ മാധ്യമപ്രവർത്തകൻ

by News Desk
September 27, 2022
in WORLD
0
ട്വിറ്ററിലെ-തമാശച്ചിത്രം-ബ്രേക്കിങ്-ന്യൂസായി;-റിപ്പബ്ലിക്‌-ടിവിയെ-പരിഹസിച്ച്‌-ജർമൻ-മാധ്യമപ്രവർത്തകൻ
0
SHARES
15
VIEWS
Share on FacebookShare on TwitterShare on Whatsapp

ബീജിങ്> ട്വിറ്ററിൽ പങ്കുവച്ച തമാശച്ചിത്രം ബ്രേക്കിങ് ന്യൂസാക്കിയ റിപ്പബ്ലിക് ടിവിയെ പരിഹസിച്ച് ജർമൻ മാധ്യമപ്രവർത്തകൻ. ചൈനയിൽ സൈനിക അട്ടിമറി നടന്നെന്ന മാധ്യമ ഊഹാപോഹങ്ങൾക്കുള്ള മറുപടിയായാണ് ജർമൻ വാർത്താ വെബ്സൈറ്റിന്റെ ബീജിങ് ലേഖകൻ ജോർജ് ഫാരിയോൺ ഒരു ചിത്രം ട്വിറ്ററിൽ പങ്കുവച്ചത്.

ഒരു വൃദ്ധയെ സൈക്കിളിന് പിന്നിലിരുത്തിപ്പോകുന്ന ഒരാളുടെ ചിത്രമാണ് ട്വീറ്റ് ചെയ്തത്. ‘അട്ടിമറിക്കാർക്ക് കൂടുതൽ സന്നാഹങ്ങൾ കവചിത വാഹനങ്ങളിൽ എത്തിക്കൊണ്ടിരിക്കുന്നു’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കിട്ടത്. ബീജിങ്ങിൽ ജനജീവിതം സാധാരണനിലയിലാണെന്ന് കാണിക്കാനാണ് ഈ ചിത്രമടക്കം ആറ് ചിത്രം പങ്കുവച്ചത്.

എന്നാൽ, ഈ ചിത്രമടക്കമുപയോഗിച്ച് റിപ്പബ്ലിക് ടിവി ചൈനയിൽ സൈനിക അട്ടിമറി എന്നപേരിൽ ചർച്ച സംഘടിപ്പിച്ചു. തന്റെ ട്വീറ്റ് വാർത്തയായത് ശ്രദ്ധയിൽപ്പെട്ട ജോർജ് ഫാരിയോൺ വീണ്ടും ടീറ്റ് ചെയ്തു: രണ്ട് കാര്യത്തിന് അന്ത്യമില്ല, പ്രപഞ്ചത്തിനും മനുഷ്യന്റെ വിഡ്ഢിത്തത്തിനും.

Since an Indian TV channel is now “reporting” on this thread, let me repeat: https://t.co/opmvoT8UDW

— Georg Fahrion (@schorselysees) September 25, 2022

Alas, hope is dim. Coup reinforcements arrive in armored personnel carriers.

Send us your thoughts and prayers. /end pic.twitter.com/MQWl1QaeZX

— Georg Fahrion (@schorselysees) September 25, 2022

Previous Post

Oats: എന്തുകൊണ്ട് ഹൃദ്രോഗികള്‍ ഓട്‌സ് പ്രഭാതഭക്ഷണമാക്കണം? മൂന്ന് കാരണങ്ങള്‍ ഇതാ

Next Post

സാങ്കേതിക തകരാര്‍: എയര്‍ ഇന്ത്യ വിമാനം കണ്ണൂര്‍ വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി

Related Posts

പലസ്തീൻ-ഐക്യദാർഢ്യറാലിയിൽ-സ്വയം-തീകൊളുത്തി-യുഎസ്‌-
മാധ്യമപ്രവർത്തകന്റെ-പ്രതിഷേധം
WORLD

പലസ്തീൻ ഐക്യദാർഢ്യറാലിയിൽ സ്വയം തീകൊളുത്തി യുഎസ്‌ 
മാധ്യമപ്രവർത്തകന്റെ പ്രതിഷേധം

October 8, 2024
70
ഇസ്രയേൽ-കൂട്ടക്കുരുതി-തുടരുന്നു-;-ബെയ്‌റൂട്ടിൽ-ശക്തമായ-മിസൈലാക്രമണം
WORLD

ഇസ്രയേൽ കൂട്ടക്കുരുതി തുടരുന്നു ; ബെയ്‌റൂട്ടിൽ ശക്തമായ മിസൈലാക്രമണം

October 8, 2024
78
കൽക്കൂമ്പാരമായി-ഗാസ-;-215-ലക്ഷം-വീടുകളും-
1.2-ലക്ഷം-മറ്റ്‌-കെട്ടിടങ്ങളും-തരിപ്പണമായി
WORLD

കൽക്കൂമ്പാരമായി ഗാസ ; 2.15 ലക്ഷം വീടുകളും 
1.2 ലക്ഷം മറ്റ്‌ കെട്ടിടങ്ങളും തരിപ്പണമായി

October 8, 2024
79
ബഹിരാകാശയാത്രികർക്ക്‌-ഛിന്ന​ഗ്രഹങ്ങളിലെ-പാറകൾ-കഴിക്കാം;-പഠന-റിപ്പോർട്ടുമായി-ശാസ്ത്രജ്ഞർ
WORLD

ബഹിരാകാശയാത്രികർക്ക്‌ ഛിന്ന​ഗ്രഹങ്ങളിലെ പാറകൾ കഴിക്കാം; പഠന റിപ്പോർട്ടുമായി ശാസ്ത്രജ്ഞർ

October 8, 2024
70
പ്രണയബന്ധത്തെ-എതിർത്തു;-കുടുംബത്തിലെ-13-പേരെ-വിഷം-നൽകി-കൊലപ്പെടുത്തിയ-യുവതി-അറസ്റ്റിൽ
WORLD

പ്രണയബന്ധത്തെ എതിർത്തു; കുടുംബത്തിലെ 13 പേരെ വിഷം നൽകി കൊലപ്പെടുത്തിയ യുവതി അറസ്റ്റിൽ

October 7, 2024
84
2024ലെ-വൈദ്യശാസ്ത്ര-നൊബേൽ-വിക്ടർ-ആംബ്രോസിനും-ഗാരി-റവ്കിനും
WORLD

2024ലെ വൈദ്യശാസ്ത്ര നൊബേൽ വിക്ടർ ആംബ്രോസിനും ഗാരി റവ്കിനും

October 7, 2024
5
Next Post
സാങ്കേതിക-തകരാര്‍:-എയര്‍-ഇന്ത്യ-വിമാനം-കണ്ണൂര്‍-വിമാനത്താവളത്തില്‍-അടിയന്തരമായി-ഇറക്കി

സാങ്കേതിക തകരാര്‍: എയര്‍ ഇന്ത്യ വിമാനം കണ്ണൂര്‍ വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.