ഓണസദ്യ മാലിന്യത്തിലെറിഞ്ഞ ജീവനക്കാർക്കെതിരായ നടപടി പിൻവലിക്കും. മേയർ ആര്യാ രാജേന്ദ്രന് മേൽ സമ്മർദ്ദം ശക്തമാകുന്ന സാഹചര്യത്തിലാണ് നടപടി. 7 സ്ഥിരം ജീവനക്കാരും 4 താൽക്കാലിക ജീവനക്കാരുമാണ് നടപടി നേരിട്ടത്. പ്രതിഷേധദ്ദിന്റെ ഭാഗമായായിരുന്നു ചാലാ സർക്കിളിലെ ശുചീകരണ തൊഴിലാളികൾ ഓണസദ്യ മാലിന്യത്തിൽ എറിഞ്ഞത്.