Saturday, March 14, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

പമ്പയാറ്റില്‍ പള്ളിയോടം മറിഞ്ഞു; പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

by News Desk
September 10, 2022
in KERALA
0
പമ്പയാറ്റില്‍-പള്ളിയോടം-മറിഞ്ഞു;-പ്ലസ്-ടു-വിദ്യാര്‍ഥിയെ-കാണാതായി
0
SHARES
15
VIEWS
Share on FacebookShare on TwitterShare on Whatsapp
പത്തനംതിട്ട> പമ്പയാറ്റില് പള്ളിയോടം മറിഞ്ഞ് പ്ലസ് ടു വിദ്യാര്ഥിയെ കാണാതായി. ചെന്നിത്തല സൗത്ത് പരിയാരത്ത് സതീശന്റെ മകന് അദിത്യനെയാണ് കാണാതായത്. വലിയ പെരുംമ്പുഴ കടവില് ആണ് അപകടം നടന്നത്.

ആറന്മുള ഉതൃട്ടാതി വള്ളംകളിയില് പങ്കെടുക്കുന്നതിനായി നീറ്റിലിറക്കിയ ചെന്നിത്തല പള്ളിയോടമാണ് അപകടത്തില്പ്പെട്ടത്. രാവിലെ എട്ടരയോടെയായിരുന്നു സംഭവം. വള്ളത്തില് കൂടുതല് ആളുകള് ഉണ്ടായിരുന്നതായും കുട്ടികള് ചാടിക്കയറിയതായും പ്രദേശവാസികള് പറയുന്നു.

പമ്പയാറ്റില് ചുറ്റിയ ശേഷമാണ് പള്ളിയോടം ആറന്മുളയിലേക്ക് പുറപ്പെടുന്നത്. ഈ സമയത്താണ് വള്ളം മറിഞ്ഞത്. കാണാതായ കുട്ടിക്കായി പൊലീസും ഫയര്ഫോഴ്സും ചേര്ന്ന് തെരച്ചില് തുടരുന്നു.

Read more: https://www.deshabhimani.com/news/kerala/pampayar-accident-death/1043009

പത്തനംതിട്ട> പമ്പയാറ്റില് പള്ളിയോടം മറിഞ്ഞ് പ്ലസ് ടു വിദ്യാര്ഥിയെ കാണാതായി. ചെന്നിത്തല സൗത്ത് പരിയാരത്ത് സതീശന്റെ മകന് അദിത്യനെയാണ് കാണാതായത്. വലിയ പെരുംമ്പുഴ കടവില് ആണ് അപകടം നടന്നത്.

ആറന്മുള ഉതൃട്ടാതി വള്ളംകളിയില് പങ്കെടുക്കുന്നതിനായി നീറ്റിലിറക്കിയ ചെന്നിത്തല പള്ളിയോടമാണ് അപകടത്തില്പ്പെട്ടത്. രാവിലെ എട്ടരയോടെയായിരുന്നു സംഭവം. വള്ളത്തില് കൂടുതല് ആളുകള് ഉണ്ടായിരുന്നതായും കുട്ടികള് ചാടിക്കയറിയതായും പ്രദേശവാസികള് പറയുന്നു.

പമ്പയാറ്റില് ചുറ്റിയ ശേഷമാണ് പള്ളിയോടം ആറന്മുളയിലേക്ക് പുറപ്പെടുന്നത്. ഈ സമയത്താണ് വള്ളം മറിഞ്ഞത്. കാണാതായ കുട്ടിക്കായി പൊലീസും ഫയര്ഫോഴ്സും ചേര്ന്ന് തെരച്ചില് തുടരുന്നു.

Previous Post

ഇനി ദിവസങ്ങള്‍ മാത്രം, ഓണം ബമ്പര്‍ ലോട്ടറി ഷെയര്‍ ഇട്ട് എടുക്കുന്നവര്‍ ഇക്കാര്യം ശ്രദ്ധിക്കുക !

Next Post

പമ്പയാറ്റില്‍ പള്ളിയോടം മറിഞ്ഞ് മരിച്ച വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെടുത്തു; രണ്ടുപേർക്കായി തിരച്ചിൽ തുടരുന്നു

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
പമ്പയാറ്റില്‍-പള്ളിയോടം-മറിഞ്ഞ്-മരിച്ച-വിദ്യാര്‍ഥിയുടെ-മൃതദേഹം-കണ്ടെടുത്തു;-രണ്ടുപേർക്കായി-തിരച്ചിൽ-തുടരുന്നു

പമ്പയാറ്റില്‍ പള്ളിയോടം മറിഞ്ഞ് മരിച്ച വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെടുത്തു; രണ്ടുപേർക്കായി തിരച്ചിൽ തുടരുന്നു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.