Friday, March 20, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home SPORTS

സെറീന യു​ഗം അവസാനിച്ചു; യുഎസ് ഓപ്പൺ മൂന്നാം റൗണ്ടിൽ തോറ്റ് പുറത്ത്

by News Desk
September 3, 2022
in SPORTS
0
സെറീന-യു​ഗം-അവസാനിച്ചു;-യുഎസ്-ഓപ്പൺ-മൂന്നാം-റൗണ്ടിൽ-തോറ്റ്-പുറത്ത്
0
SHARES
17
VIEWS
Share on FacebookShare on TwitterShare on Whatsapp

ന്യൂയോർക്ക്> അവസാന ഗ്രാൻഡ് സ്ലാം അവിസ്മരണീയമാക്കി സെറീന വില്യംസ് മടങ്ങി. യു എസ് ഓപ്പൺ ടെന്നീസ് രണ്ടാം റൗണ്ടിൽ ഓസ്ട്രേലിയയുടെ അജ്ല ടോംലിയാനോവിനോട് തോറ്റ് പുറത്താകുമ്പോൾ സ്റ്റേഡിയം സെറീനയ്ക്കായി വിതുമ്പി. അടുത്തമാസം 41 വയസ്സ് തികയുന്ന അമേരിക്കൻതാരം മൂന്ന് സെറ്റ് പോരാട്ടത്തിനൊടുവിലാണ് പരാജയം ഏറ്റുവാങ്ങിയത്. സ്കോർ: 5-7, 7-6 (4), 1-6.

ഒരു ലോകത്തെ മുഴുവൻ പ്രചോദിപ്പിച്ചാണ് സെറീന വില്യംസ് റാക്കറ്റ് ഉപേക്ഷിക്കുന്നത്. കാലമെത്ര കഴിഞ്ഞാലും ലോക കായിക ഭൂപടത്തിൽ സെറീനയെക്കാൾ വലിയൊരു പോരാളിയെ കാണില്ല. ഇത്രയും വിജയംവരിച്ച മറ്റൊരു കായിക താരവുമില്ല. 1999ൽ പതിനനോംഴാം വയസിൽ യുഎസ് ഓപ്പൺ നേടിയാണ് സെറീന ആദ്യ ഗ്രാൻഡ്സ്ലാം കിരീടമുയർത്തുന്നത്. മുപ്പതുൾക്കു ശേഷം വനിതകൾ വാഴാത്ത ടെന്നീസ് ലോകത്ത് 10 ഗ്രാൻഡ്സ്ലാം കിരീടങ്ങൾ സ്വന്തമാക്കി. ഇതിഹാസമെന്നതിന് സെറീന ജീവിതമാണ് അടയാളം. ആധുനിക ടെന്നീസിൽ 23 ഗ്രാൻഡ്സ്ലാം കിരീടങ്ങൾ. അതിൽ പത്തും മുപ്പത് വയസിനുശേഷം.

ഒരിക്കലും എളുപ്പമായിരുന്നില്ല സെറീനയു ടെന്നീസ് ജീവിതം. പരിക്കുകളിലു രോഗങ്ങളിലും അവർ വീർപപമുട്ടി. കാൽമുട്ടിൽ, കണങ്കാലിൽ, തോളിൽ, പാദങ്ങളിൽ, പരിക്കുകൾ വന്നു. 2017 ഓസ്ട്രേലിയൻ ഓപ്പം കളിക്കൂഗന്പാൾ സെറീന രണ്ടാഴ്ച ഗർഭിണിയായിരുന്നു. ഒരു സെറ്റ്പോലും നഷ്ടപ്പെടുത്താതെയാണ് സെറീന അവിടെ കിരീടം ചൂടിയത്. ഗ്രാൻഡ്സ്ലാം കിരീടങ്ങളിൽ സെ്റ്റഫി ഗ്രാഫിനെയും മറികടന്നു. പ്രായം തളർത്താത്ത പോരാളി കളി ജീവിതം കൊണ്ട് ഇതിഹാസമെന്ന് അടയാളപ്പെടുത്തിയാണ് സെറീന നടന്നകലുന്നത്. ആ വഴികളിൽ ഇനി ആയിരം സെറീനമാർ ഉയർന്നുവരും.

Previous Post

പിസി ചാക്കോ തുടരുമോ? എൻസിപി സംസ്ഥാന പ്രസിഡണ്ട് തെരെഞ്ഞെടുപ്പ് ഇന്ന്

Next Post

ഗോതബായ രജപക്‌സെ ലങ്കയിൽ മടങ്ങിയെത്തി

Related Posts

രണ്ടാംജയം-;-ഇംഗ്ലണ്ട്-
ഒന്നാമത്‌
SPORTS

രണ്ടാംജയം ; ഇംഗ്ലണ്ട് 
ഒന്നാമത്‌

October 8, 2024
62
അനീഷ-ക്ലീറ്റസിന്-ഇരട്ട-പുരസ്കാരം
SPORTS

അനീഷ ക്ലീറ്റസിന് ഇരട്ട പുരസ്കാരം

October 8, 2024
63
ലെവൻഡോവ്‌സ്‌കിക്ക്‌-ഹാട്രിക്‌
SPORTS

ലെവൻഡോവ്‌സ്‌കിക്ക്‌ ഹാട്രിക്‌

October 8, 2024
71
ജയസൂര്യ-2026-ലോകകപ്പ്‌-വരെ
SPORTS

ജയസൂര്യ 2026 ലോകകപ്പ്‌ വരെ

October 8, 2024
61
ദേശീയ-വനിതാ-ഫുട്ബോൾ-;-കേരളത്തിന്-തോൽവി
SPORTS

ദേശീയ വനിതാ ഫുട്ബോൾ ; കേരളത്തിന് തോൽവി

October 8, 2024
52
വേഗം-പോരാ…-ലോകകപ്പിൽ-ഇന്ത്യ-നാളെ-ശ്രീലങ്കയോട്
SPORTS

വേഗം പോരാ… ലോകകപ്പിൽ ഇന്ത്യ നാളെ ശ്രീലങ്കയോട്

October 8, 2024
8
Next Post
ഗോതബായ-രജപക്‌സെ-ലങ്കയിൽ-മടങ്ങിയെത്തി

ഗോതബായ രജപക്‌സെ ലങ്കയിൽ മടങ്ങിയെത്തി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.