Sunday, March 15, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

മുതിർന്ന മാധ്യമപ്രവർത്തകൻ രവിവർമ്മ അന്തരിച്ചു

by News Desk
September 2, 2022
in KERALA
0
മുതിർന്ന-മാധ്യമപ്രവർത്തകൻ-രവിവർമ്മ-അന്തരിച്ചു
0
SHARES
20
VIEWS
Share on FacebookShare on TwitterShare on Whatsapp

കൊച്ചി> മുതിർന്ന മാധ്യമപ്രവർത്തകൻ രവി വർമ (രബീന്ദ്രനാഥ്– 60) ഹൃദയാഘാതം മൂലം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ അന്തരിച്ചു. തൃപ്പൂണിത്തുറ വടക്കേക്കോട്ട ലില്ലിഭവനിൽ സഹോദരിക്കൊപ്പമായിരുന്നു താമസം. ശാരീരിക അസ്വാസ്ഥ്യത്തെ തുടർന്ന് എറണാകുളം ഗവ. മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും വഴി ആരോഗ്യനില ഗുരുതരമായി. തുടർന്ന് കാക്കനാട് സൺറൈസിൽ പ്രവേശിപ്പിച്ചു. പകൽ പന്ത്രണ്ടാടെയായിരുന്നു മരണം. മൃതദേഹം വസതിയിൽ പൊതുദർശനത്തിന് ശേഷം ശനിയാഴ്ച സംസ്കാരം.

ദേശാഭിമാനിയുടെ കൊച്ചി,തിരുവനന്തപുരം യൂണിറ്റുകളിൽ പ്രവർത്തിച്ചു. പിന്നീട് സദ്വാർത്തയിലും ഏഷ്യാനെറ്റിലും ജോലി ചെയ്തു. നവമലയാളി എന്ന ഓൺലൈൻ മാധ്യമത്തിന്റെ പ്രധാന ചുമതലക്കാരനായി പ്രവർത്തിച്ചുവരികയായിരുന്നു. ഇടതുപക്ഷ മാധ്യമപ്രവർത്തനത്തിന് ദിശപകർന്ന ക്രിയാത്മക ഇടപെടലുകളാണ് രവിവർമയെ ശ്രദ്ധേയനാക്കിയത്. രാഷ്ട്രീയ വാർത്തകൾ കൈകാര്യം ചെയ്യുന്നതിലും മാധ്യമ രൂപകൽപ്പനയിലും എക്കാലത്തെയും മികച്ച മാതൃകകൾ രവിവർമയുടെതായുണ്ട്.

അവിവാഹിതനാണ്. വിഖ്യാത ബംഗാളി സാഹിത്യകൃതികളുടെ വിവർത്തകനും കേന്ദ്രസാഹിത്യ അക്കാദമി അവാർഡു ജേതാവുമായ അന്തരിച്ച രവിവർമയാണ് പിതാവ്. അമ്മ: പരേതയായ ലില്ലി വർമ. സഹോദരങ്ങൾ: ഗീത, സംഗീത, വിജയഗീത.

Previous Post

Nirmal NR 292 Lottery Result: 70 ലക്ഷം നേടിയത് ഈ ഭാഗ്യവാൻ, നിര്‍മല്‍ ലോട്ടറി ഫലം

Next Post

വീടിന്റെ തറ പൊളിച്ചപ്പോള്‍ കിട്ടിയത് 264 സ്വര്‍ണനാണയങ്ങള്‍; അമ്പരന്ന് ദമ്പതികള്‍

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
വീടിന്റെ-തറ-പൊളിച്ചപ്പോള്‍-കിട്ടിയത്-264-സ്വര്‍ണനാണയങ്ങള്‍;-അമ്പരന്ന്-ദമ്പതികള്‍

വീടിന്റെ തറ പൊളിച്ചപ്പോള്‍ കിട്ടിയത് 264 സ്വര്‍ണനാണയങ്ങള്‍; അമ്പരന്ന് ദമ്പതികള്‍

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.