Tuesday, March 17, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

നമുക്കിടയില്‍ ജീവിച്ച കാതലുള്ള ഒരു ധിക്കാരിയാണ് നമ്മെ വിട്ടുപിരിഞ്ഞിരിക്കുന്നത്: എം എ ബേബി

by News Desk
September 1, 2022
in KERALA
0
നമുക്കിടയില്‍-ജീവിച്ച-കാതലുള്ള-ഒരു-ധിക്കാരിയാണ്-നമ്മെ-വിട്ടുപിരിഞ്ഞിരിക്കുന്നത്:-എം-എ-ബേബി
0
SHARES
24
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം> കേരളസമൂഹത്തില് സ്ത്രീകള്ക്ക് തുല്യ ഇടത്തിനായി ജീവിച്ച പോരാളിയായിരുന്നു മേരി റോയ് എന്ന് സിപിഐ എം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി. തിരുവിതാംകൂര് ക്രിസ്ത്യന് പിന്തുടര്ച്ചാവകാശനിയമം പിന്തുടര്ന്നു വന്നിരുന്ന സുറിയാനി ക്രിസ്ത്യാനി സ്ത്രീകള്ക്ക് പിതാവിന്റെ സ്വത്തില് അവകാശം ഇല്ല എന്ന സമ്പ്രദായത്തെ ചോദ്യം ചെയ്യുക മൂലം കേരളത്തിലെ പുരുഷാധിപത്യത്തിന്റെ ഒരു നെടുംതൂണിനെയാണ് മേരി റോയ് വെല്ലുവിളിച്ചത്.

1952ലെ ഇന്ത്യാ ആക്ടില് ഈ തിരുവിതാംകൂര് പിന്തുടര്ച്ചാവകാശനിയമം ഉള്പ്പെടുത്തിയിട്ടില്ലാത്തതിനാല് ആണ്-പെണ് മക്കള്ക്ക് തുല്യ സ്വത്തവകാശം ചട്ടപ്പെടുത്തുന്ന ഇന്ത്യന് പിന്തുടര്ച്ചാവകാശ നിയമമാണ് തിരുവിതാംകൂറിലെ സുറിയാനി ക്രിസ്ത്യാനികള്ക്കും ബാധകം എന്നായിരുന്നു സുപ്രീം കോടതിയുടെ നിര്ണായകമായ വിധി. 1952ലെ ഇന്ത്യാ ആക്ടില് പട്ടികപ്പെടുത്തിയിട്ടില്ലാത്ത നാട്ടുരാജ്യനിയമങ്ങള് നിലനില്ക്കുന്നില്ല എന്ന സാങ്കേതികപ്രശ്നത്തില് ഊന്നിയായിരുന്നു ഈ വിധി.

കോട്ടയത്ത് മേരി റോയ് ആരംഭിച്ച കോര്പ്പസ് ക്രിസ്റ്റി എന്ന വിദ്യാലയം പിന്നീട് പള്ളിക്കൂടം എന്ന് പേരുമാറ്റി തുടര്ന്നു. കേരളത്തിലെ വിദ്യാഭ്യാസരംഗത്തെ സാഹസികമായ ഒരു പരീക്ഷണം ആയിരുന്നു ഇത്. ക്രിസ്തുവിന്റെ ആറാം തിരുമുറിവ് എന്ന പേരില് ഈ സ്കൂളിലെ കുട്ടികള് അവതരിപ്പിച്ച ഒരു നാടകത്തിന്റെ പേരില് അക്കാലത്ത് ക്രിസ്ത്യന് വര്ഗീയവാദികള് വലിയ കോലാഹലം ഉണ്ടാക്കി. അന്ന് കോട്ടയം കളക്ടര് ആയിരുന്ന അല്ഫോന്സ് കണ്ണന്താനം ഈ സ്കൂള് നാടകം നിരോധിച്ചു. വെല്ലുവിളികള് ഏറ്റെടുക്കുന്നതില് ഒരിക്കലും മടിയില്ലാത്ത മേരി റോയ് ഒരു കോടതി വിധിയുടെ അനുവാദത്തോടെ ആ നാടകം സ്കൂളില് നടത്തുക തന്നെ ചെയ്തു.

നമ്മുടെ ഇടയില് ജീവിച്ചിരുന്ന കാതലുള്ള ഒരു ധിക്കാരിയാണ് ഇന്ന് നമ്മെ വിട്ടു പിരിഞ്ഞത്. മേരി റോയിയുടെ നിര്യാണത്തില് മകള് അരുന്ധതി റോയ്ക്കും മറ്റ് കുടുംബാംഗങ്ങള്ക്കു അനുശോചനം അറിയിക്കുവെന്നും എം എ ബേബി പറഞ്ഞു

Previous Post

അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് വ്യാപക മഴ; ജാഗ്രത

Next Post

Lower Cholesterol Diet | കൊളസ്‌ട്രോൾ കുറയ്ക്കാൻ ഗുണകരമാകുന്ന ഡയറ്റ് പ്ലാനുകൾ ഇവയെല്ലാം

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
lower-cholesterol-diet-|-കൊളസ്‌ട്രോൾ-കുറയ്ക്കാൻ-ഗുണകരമാകുന്ന-ഡയറ്റ്-പ്ലാനുകൾ-ഇവയെല്ലാം

Lower Cholesterol Diet | കൊളസ്‌ട്രോൾ കുറയ്ക്കാൻ ഗുണകരമാകുന്ന ഡയറ്റ് പ്ലാനുകൾ ഇവയെല്ലാം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.