Wednesday, March 18, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

കാസര്‍ഗോഡ്, ഇടുക്കി, വയനാട് ജില്ലകളില്‍ ഉദ്യോഗസ്ഥര്‍ നിശ്ചിത കാലം അവിടെ ജോലി ചെയ്യുന്നത് ഉറപ്പാക്കും : മുഖ്യമന്ത്രി

by News Desk
August 31, 2022
in KERALA
0
കാസര്‍ഗോഡ്,-ഇടുക്കി,-വയനാട്-ജില്ലകളില്‍-ഉദ്യോഗസ്ഥര്‍-നിശ്ചിത-കാലം-അവിടെ-ജോലി-ചെയ്യുന്നത്-ഉറപ്പാക്കും-:-മുഖ്യമന്ത്രി
0
SHARES
10
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം> കാസര്ഗോഡ്, ഇടുക്കി, വയനാട് ജില്ലകളില് നിയമിക്കപ്പെടുന്ന ഉദ്യോഗസ്ഥര് നിശ്ചിത കാലയളവില് അതത് ജില്ലകളില് ജോലി ചെയ്യുന്നുവെന്ന് ഉറപ്പാക്കാന് ബന്ധപ്പെട്ട വകുപ്പ് തലവന്മാര്ക്ക് കര്ശന നിര്ദ്ദേശം നല്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കാസര്കോട് ജില്ല നേരിടുന്ന ഗൗരവമായ പ്രശ്നമാണ് ചൂണ്ടിക്കാണിച്ചതെന്നും ഇ ചന്ദ്രശേഖരന്റെ സബ്മിഷന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. കാസർകോട് ജില്ല ഉള്പ്പെടെ ചില ജില്ലകളില് വിവിധ വകുപ്പുകളില് നിയമനം ലഭിക്കുന്ന ജീവനക്കാര് അവധിയില് പോകുന്നതുകൊണ്ടാണ് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നത്. ഇതുമൂലം അവശ്യ തസ്തികകളില് ജീവനക്കാര് ഇല്ലാത്ത സാഹചര്യം ഉണ്ടാകുന്നത് പദ്ധതി നിര്വ്വഹണത്തിനും മറ്റും തടസ്സം സൃഷ്ടിക്കുന്നത്

വിവിധ സര്ക്കാര് വകുപ്പുകളില് തസ്തികകള് ഒഴിഞ്ഞു കിടക്കുന്ന സാഹചര്യം നിലവിലില്ല. എല്ലാ വകുപ്പുകളിലും ഉണ്ടാകുന്ന ഒഴിവുകള് യഥാസമയം നികത്തുന്നതിന് സത്വരമായ നടപടികളാണ് സ്വീകരിക്കുന്നത്. ഒഴിവുകള് ഉണ്ടാകുന്നമുറയ്ക്ക് അവ പി.എസ്.സിക്ക് റിപ്പോര്ട്ട് ചെയ്യാന് എല്ലാ നിയമനാധികാരികള്ക്കും കര്ശന നിര്ദ്ദേശം നല്കിയിട്ടുണ്ട്. പി.എസ്.സി റാങ്ക് ലിസ്റ്റ് നിലവില് ഇല്ലാത്തപക്ഷം അടിയന്തിര സാഹചര്യമുണ്ടെങ്കില് താല്ക്കാലികാടിസ്ഥാനത്തില് നിയമനം നടത്തുന്നതിന് വ്യവസ്ഥയുണ്ട്. തസ്തികകള് ഒഴിച്ചിടേണ്ട സാഹചര്യമില്ല.

കോവിഡ് വന്ന ഘട്ടത്തിൽ വളരെയധികം ഉദ്യോഗാര്ത്ഥികള് എഴുതുന്ന പി.എസ്.സി ടെസ്റ്റുകള് നടത്തുന്നതിന് പരിമിതി ഉണ്ടായിരുന്നു. അതിനാല് ചുരുങ്ങിയ കാലയളവില് ക്ലര്ക്ക്, ലാസ്റ്റ് ഗ്രേഡ്, എല്.പി. സ്കൂള് ടീച്ചര് തുടങ്ങിയ തസ്തികകളുടെ പി.എസ്.സി. റാങ്ക് ലിസ്റ്റ് നിലവിലില്ലായിരുന്നു. ഇപ്പോള് റാങ്ക് ലിസ്റ്റുകള് പബ്ലിക് സര്വ്വീസ് കമ്മീഷന് പ്രസിദ്ധീകരിച്ചിട്ടുണ്ട്. എല്.പി. സ്കൂള് ടീച്ചര് 239 ഒഴിവുകളിലേക്ക് അഡൈ്വസ് നല്കിക്കഴിഞ്ഞു. ക്ലര്ക്ക്, ലാസ്റ്റ് ഗ്രേഡ് തസ്തികകളിലെ ഒഴിവുകളിലേക്ക് ഉടനെ അഡൈ്വസ് നല്കാന് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.മുഖ്യമന്ത്രി പറഞ്ഞു.

Previous Post

നാളെ ഏഴ്‌ ജില്ലകളിൽ ഓറഞ്ച്‌ അലർട്ട്‌; മത്സ്യത്തൊഴിലാളികൾക്ക്‌ ജാഗ്രതാ നിർദ്ദേശം

Next Post

കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളത്തിന് ധനസഹായം : സിംഗിൾബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്തു

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
കെഎസ്ആർടിസി-ജീവനക്കാർക്ക്-ശമ്പളത്തിന്-ധനസഹായം-:-സിംഗിൾബെഞ്ച്-ഉത്തരവ്-സ്റ്റേ-ചെയ്തു

കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളത്തിന് ധനസഹായം : സിംഗിൾബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്തു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.