Thursday, March 12, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home ARTS & STAGE

മാനസിക സംഘർഷങ്ങളുടെ നേര്‍ക്കാഴ്‌ചയുമായി കെ ആർ രമേശിന്റെ ‘ഫോളെൻ ഫ്ലവർ’

by News Desk
August 26, 2022
in ARTS & STAGE
0
മാനസിക-സംഘർഷങ്ങളുടെ-നേര്‍ക്കാഴ്‌ചയുമായി-കെ-ആർ-രമേശിന്റെ-‘ഫോളെൻ-ഫ്ലവർ’
0
SHARES
15
VIEWS
Share on FacebookShare on TwitterShare on Whatsapp

കെ ആർ രമേശ് തിരക്കഥയെഴുതി സംവിധാനം ചെയ്‌ത ഏകാംഗനാടകം ‘ഫോളെൻ ഫ്ലവർ’ കേരള സംഗീത നാടക അക്കാദമി സംഘടിപ്പിച്ച സോളോ ഫെസ്റ്റിവലിൽ അരങ്ങേറി. സിനിമ–സീരിയൽ താരം കിരൺ അരവിന്ദാക്ഷനായിരുന്നു കഥാപാത്രത്തെ അവതരിപ്പിച്ചത്. മുളന്തുരുത്തി ആല ബദൽ കൾച്ചറല്‍ സെന്ററായിരുന്നു വേദി.

എത്ര വലിയവൻ ആയിരുന്നാലും എത്രയേറെ ചിന്താശേഷി ഉണ്ടെങ്കിലും പുരോഗമനവാദിയെങ്കിലും ചില നിമിഷങ്ങളിൽ നിങ്ങൾ അന്ധവിശ്വാസങ്ങളിൽ പെട്ടുപോകും. അതു നിങ്ങളുടെ മനസിന്റെ സമനിലക്ക് തകരാറുണ്ടാക്കും. സ്വബോധത്തിനായി നിങ്ങളുടെ ബോധ മനസ്സ് വളരെയേറെ പണിപ്പെടും. അതോടെ നിങ്ങളിൽ നിങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന നല്ലവനായ നടൻ പ്രതികരിച്ചു തുടങ്ങും. എന്നാൽ അതു വകവയ്ക്കാതെ നിങ്ങൾ ആ വിശ്വാസത്തിൽ തുടരും. ഈ സാഹചര്യത്തിൽ നിങ്ങൾ വ്യക്തിത്വം നഷ്ടപ്പെട്ട്, മറ്റാരാലോ ചലിപ്പിക്കപ്പെട്ട് അപകടത്തിലാവുകയും ചെയ്യാം. അപ്പോഴും തന്റെ ഭാഗ്യത്തിന്റെ അടയാളമായ വലതു കൈവെള്ളയിലെ ചൊറിച്ചിൽ അയാൾ ജീവിതാന്ത്യം വരെ തുടർന്നു കൊണ്ടേയിരിക്കും. ഈയൊരു അവസ്ഥയിലൂടെ കടന്നുപോകുന്ന വ്യക്തിയുടെ പ്രശ്നങ്ങളും മാനസിക സംഘർഷങ്ങളുമാണ് ഈ ഏകപത്ര നാടകത്തിൽ ആവിഷ്കരിക്കുന്നത്.

കാഴ്ചക്കാരുടെ ഹൃദയത്തിലേക്ക് തീവ്രമായി ഇറങ്ങിച്ചെല്ലുന്ന വിധത്തിലാണ് കെ.ആർ രമേശ് നടകം ചിട്ടപ്പെടുത്തിയിരിക്കുന്നത്. ആത്മസംഘർഷങ്ങളിൽ വലയുന്ന കഥാപാത്രത്തെ മികവുറ്റതാക്കാൻ കിരണിനായി. കാലടി സംസ്കൃത സർവകലാശാലയിൽ നിന്നും നാടകത്തിൽ ബിരുദാനന്തര ബിരുദം നേടിയ കിരൺ ഇപ്പോൾ സിനിമ–സീരിയൽ രംഗത്ത് സജീവമാണ്.

ഗിന്നസ് റെക്കോർഡ് നേടിയ വയലിന്‍ കലാകാരൻ എം.എസ് വിശ്വനാഥ് ഒരുക്കിയ തത്സമയ പശ്ചാത്തല സംഗീതം നാടകത്തിന്റെ ഭാവങ്ങളെ തീവ്രത ചോരാതെ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിന് സഹായകരമായി. അനൂപ് പൂനെ ആണ് ലൈറ്റ് ഡിസൈനും എക്സിക്യൂഷനും. നാടകം നിരൂപക പ്രശംസ നേടുന്നതിന്റെ സന്തോഷത്തിലാണ് അണിയറപ്രവർത്തകർ.

 



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Previous Post

മാസ്‌ക്കിലിരുന്ന് ഊഞ്ഞാലാടുന്ന തത്തമ്മകളെ കണ്ടിട്ടുണ്ടോ? മാസ്‌ക് കൊണ്ട് ഇങ്ങനെയും ഉപയോഗം ഉണ്ടോയെന്ന് സോഷ്യല്‍ മീഡിയ

Next Post

സ്‌ഫോടനം; ഉക്രയ്‌നിലെ സ​പോ​റി​ഷി​യ ആണവ നിലയത്തിന്റെ ബന്ധംവി​ച്ഛേ​ദിക്കപ്പെട്ടു

Related Posts

ഭയപ്പെടുത്താൻ-“രക്തരക്ഷസ്-‘-വീണ്ടും;-പുത്തൻ-സാങ്കേതികവിദ്യയുമായി-പുതുവേദിയിലേക്ക്
ARTS & STAGE

ഭയപ്പെടുത്താൻ “രക്തരക്ഷസ് ‘ വീണ്ടും; പുത്തൻ സാങ്കേതികവിദ്യയുമായി പുതുവേദിയിലേക്ക്

October 4, 2024
102
നാടകമേ,-ജീവിതമേ…-മനസുതുറന്ന്-ഗിരീഷ്‌-പി-സി-പാലം
ARTS & STAGE

നാടകമേ, ജീവിതമേ… മനസുതുറന്ന് ഗിരീഷ്‌ പി സി പാലം

September 22, 2024
89
സിജോയ്‌-ലണ്ടനിലുണ്ട്‌-,-
കൂട്ടിന്‌-നിറങ്ങളും
ARTS & STAGE

സിജോയ്‌ ലണ്ടനിലുണ്ട്‌ , 
കൂട്ടിന്‌ നിറങ്ങളും

September 9, 2024
110
സ്വല്പപുണ്യയായേൻ-–-കോട്ടയ്‌ക്കൽ-ശിവരാമന്റെ-രംഗജീവിതത്തിലൂടെ…
ARTS & STAGE

സ്വല്പപുണ്യയായേൻ – കോട്ടയ്‌ക്കൽ ശിവരാമന്റെ രംഗജീവിതത്തിലൂടെ…

September 3, 2024
97
എ-രാമചന്ദ്രൻറെ-പുസ്തക-കലാ-ശേഖരങ്ങൾ-ഇനി-സഹൃദയ-ലോകത്തിന്
ARTS & STAGE

എ രാമചന്ദ്രൻറെ പുസ്തക കലാ ശേഖരങ്ങൾ ഇനി സഹൃദയ ലോകത്തിന്

August 31, 2024
128
ഈ-അരങ്ങിൽ-ഇനി-തനിയേ
ARTS & STAGE

ഈ അരങ്ങിൽ ഇനി തനിയേ

August 25, 2024
56
Next Post
സ്‌ഫോടനം;-ഉക്രയ്‌നിലെ-സ​പോ​റി​ഷി​യ-ആണവ-നിലയത്തിന്റെ-ബന്ധംവി​ച്ഛേ​ദിക്കപ്പെട്ടു

സ്‌ഫോടനം; ഉക്രയ്‌നിലെ സ​പോ​റി​ഷി​യ ആണവ നിലയത്തിന്റെ ബന്ധംവി​ച്ഛേ​ദിക്കപ്പെട്ടു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.