Thursday, March 19, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

കുത്തക മാധ്യമങ്ങളില്‍ നിറഞ്ഞുനിന്ന സാംസ്‌കാരിക ബൗദ്ധികബിംബങ്ങളുടെ തനിനിറമാണ് കേരളം കണ്ടുകൊണ്ടിരിക്കുന്നത്: കെ ടി കുഞ്ഞിക്കണ്ണന്‍

by News Desk
August 19, 2022
in KERALA
0
കുത്തക-മാധ്യമങ്ങളില്‍-നിറഞ്ഞുനിന്ന-സാംസ്‌കാരിക-ബൗദ്ധികബിംബങ്ങളുടെ-തനിനിറമാണ്-കേരളം-കണ്ടുകൊണ്ടിരിക്കുന്നത്:-കെ-ടി-കുഞ്ഞിക്കണ്ണന്‍
0
SHARES
15
VIEWS
Share on FacebookShare on TwitterShare on Whatsapp

‘മാര്ക്സിനെ കേരളത്തില് നിന്നും നാടുകടത്താനുള്ള നവസാമൂഹ്യ പ്രസ്ഥാനങ്ങളുടെ സംഘാടകനും ഏകോപകനുമായിട്ടാണ് സിവിക് ചന്ദ്രന് കേരളീയ പൊതുമണ്ഡലത്തില് 1980തുകളില് ഇടപെട്ടു തുടങ്ങുന്നത്.സാംസ്കാരിക വേദിയുടെ പിന്മടക്കത്തിന്റെ സാഹചര്യത്തെ അവസരമാക്കിയാണ് സിവിക് നവമാര്ക്സിസ്റ്റ് വിരുദ്ധകൂട്ടായ്മയുടെ ആചാര്യനായി രംഗത്ത് വരുന്നത്’– കെ ടി കുഞ്ഞിക്കണ്ണന് എഴുതുന്നു

ഫേസ്ബുക്ക് കുറിപ്പ്

ഇതൊരു ഐഡിയോളജിയുടെ ജീര്ണതയാണ്. അതിന്റെ അപകടകരവും പ്രതിലോമപരവുമായ അപചയത്തിന്റെ പൊട്ടിയൊലിക്കലാണ് സിവിക് ചന്ദ്രനിലൂടെ പുറത്ത് വരുന്നത്. മൂല്യത്തെകുറിച്ചും മൂല്യച്യുതിയെ കുറിച്ചുമുള്ള പുരപ്പുറം കേറി നിന്നുള്ള വേവലാതികള് വിളിച്ചു പറഞ്ഞ നവസാമൂഹ്യ പ്രസ്ഥാനങ്ങളുടെ മിശിഹാകളായവരുടെ അപചയവും സ്ത്രീവിരുദ്ധതയുമാണ് നാം കാണുന്നത്.

ആസ്ഥാന ഫെമിനിസ്റ്റുകളുടെ ന്യായീകരണവും കുറ്റകരമായ മൗനവും കൂടി നാം കണ്ടു കൊണ്ടിരിക്കുകയാണ്.കുത്തക മാധ്യമങ്ങളില് നിറഞ്ഞുനിന്നിരുന്ന സാംസ്കാരിക ബൗദ്ധികബിംബങ്ങളുടെ തനിനിറമാണു യഥാര്ത്ഥത്തില് കേരള സമൂഹം ഇപ്പോള് കണ്ടുകൊണ്ടിരിക്കുന്നത്. നൈതികരാഷ്ട്രീയത്തിന്റെ തീവ്രവാചകമടികളിലൂടെ ബഹുജനപ്രസ്ഥാനങ്ങളിലും മാര്ക്സിസത്തിലും വിശ്വാസരാഹിത്യം സൃഷ്ടിക്കാന് ക്വട്ടേഷന് പണിയെടുത്ത എന്ജിഒയിസത്തിന്റെ ഭീകരമായ സാമൂഹ്യ വിരുദ്ധതയും സ്ത്രീവിരുദ്ധതയുമാണ് നാമിപ്പോള് കണ്ടുകൊണ്ടിരിക്കുന്നത്.

മാര്ക്സിനെ കേരളത്തില് നിന്നും നാടുകടത്താനുള്ള നവസാമൂഹ്യ പ്രസ്ഥാനങ്ങളുടെ സംഘാടകനും ഏകോപകനുമായിട്ടാണ് സിവിക് ചന്ദ്രന് കേരളീയ പൊതുമണ്ഡലത്തില് 1980തുകളില് ഇടപെട്ടു തുടങ്ങുന്നത്.സാംസ്കാരിക വേദിയുടെ പിന്മടക്കത്തിന്റെ സാഹചര്യത്തെ അവസരമാക്കിയാണ് സിവിക് നവമാര്ക്സിസ്റ്റ് വിരുദ്ധകൂട്ടായ്മയുടെ ആചാര്യനായി രംഗത്ത് വരുന്നത്.പ്രക്ഷുബ്ധമായ എം എല് രാഷ്ടീയത്തോടും മാര്ക്സിസത്തോടും തന്നെ വിട പറഞ്ഞു കൊണ്ടാണയാള് ആഗോള ബന്ധമുള്ള എന് ജി ഒ നെറ്റ് വര്ക്കില് തൃശൂര് ജില്ലയിലെ അരയിന്നൂരില് ചെറു ഗ്രൂപ്പുകളുടെ കൂടി ചേരല് സംഘടിപ്പിക്കുന്നത്.

കേരള എന്ജിഒകളുടെ ചരിത്രത്തിലെ അരിയന്നൂര് കൂടി ചേരല്!ബൃഹത് പ്രസ്ഥാനങ്ങളുടെ സാംഗത്യത്തെ ചോദ്യം ചെയ്യുന്ന സൈദ്ധാന്തിക പ്രചരണതന്ത്രങ്ങളും അതിനായി ആവിഷ്ക്കരിച്ച ഗ്രീന്പൊളിറ്റിക്സിന്റെയും സ്ത്രീരാഷട്രീയത്തിന്റെയും ശബ്ദമുദ്രകളും പ്രവര്ത്തന പരിപാടികളുമായിട്ടാണ് അരിയന്നൂരില് ഒത്തുകൂടിയവര് പിരിഞ്ഞത്. ഉത്തരാധുനികമായ ചിന്താപദ്ധതികളും ബഹുജന പ്രസ്ഥാനങ്ങളെ ശിഥിലമാക്കാനുള്ള ചെറു ഗ്രൂപ്പുരാഷ്ട്രീയവും മുന്നോട്ടുവെച്ച ഈ പ്രതിലോമമുന്നണിയില് ചര്ച്ച് ഗ്രൂപ്പുകളും ഹിന്ദുത്വവാദികളും രാഷ്ട്രീയ ഇസ്ലാമിസ്റ്റുകളും ഗാന്ധിയന്മാരും ലോഹ്യായിസ്റ്റുകളും വരെ ഉണ്ടായിരുന്നു.

ഭോപ്പാല് ദുരന്തത്തിന് കാരണമായ യൂണിയന് കാര്ബൈഡിനെ എതിര്ക്കാന് നിങ്ങള്ക്കെന്തവകാശം? നിങ്ങള് പുകവലിക്കാരെല്ലേ എന്ന് ചോദിച്ച് വ്യവസ്ഥയെ എതിര്ക്കാന് വ്യക്തികള്ക്ക് എന്തവകാശം എന്ന ധാര്മ്മികസന്ദിഗ്ദ്ധത സൃഷ്ടിക്കുകയായിരുന്നല്ലോ ഈ സംഘം തുടര്ച്ചയായി ചെയ്തത്.ഇരയെ തന്നെ ആക്രമണങ്ങളുടെ ഉത്തരവാദിയാക്കുന്ന സെമറ്റിക് തന്ത്രമാണ് ഈ ഉത്തരാധുനിക ആക്റ്റിവിസ്റ്റുകളുടേതും. ഇപ്പോള് തന്റെ ലൈംഗികാക്രമണങ്ങള്ക്കിരയായ പെണ്കുട്ടിയുടെ വസ്ത്രധാരണമാണ് തന്നില് ലൈംഗിക പ്രചോദനം സൃഷ്ടിച്ചതെന്നാണല്ലോ തന്റെ വക്കീലിനെ കൊണ്ട് വാദിപ്പിച്ചത്!

ആഗോളവല്ക്കരണത്തെ ആര്ക്കാണ് പേടിയെന്നും സ്വദേശി പറയുന്നവര് പ്രത്യയശാസ്ത്രത്തെ സ്വദേശി എന്തെന്ന് തിരിച്ചറിയണമെന്നെല്ലാമുള്ള പ്രതിലോമരാഷ്ട്രീയ സിദ്ധാന്തങ്ങള് പ്രചരിപ്പിച്ച് നടന്ന സംഘത്തിന്റെ ആക്ടിവിസ്റ്റ് മുഖമായിരുന്നു സിവിക് .തൃശൂരിലെ ആര് എസ് എസിന്റെ അന്പതാം വാര്ഷികത്തിന്റെ വിചാര സത്രത്തില് സിവിക് ഉള്പ്പെടെയുള്ള നവ സാമൂഹ്യ പ്രസ്ഥാനക്കാര് വിശിഷ്ടാതിഥികളായി പങ്കെടുക്കുകയും ചെയ്തു.

മുഴുവന് സാമൂഹ്യ സംഘാടനത്തെയും നിഷേധിക്കുന്ന ചിന്താപരമായ അവ്യവസ്ഥയെ പ്രമോട്ട് ചെയ്യുന്ന,ആധുനികോത്തരശിഥിലീകരണ രാഷ്ട്രീയത്തിന്റെ അനിവാര്യമായ അപചയമാണ് മലയാളി ഇപ്പോള് കണ്ടു കൊണ്ടിരിക്കുന്നത്.

Previous Post

സംസ്ഥാനത്തെ സ്കൂളുകൾക്ക് നാളെ പ്രവൃത്തി ദിനം; ഓണാവധി സെപ്റ്റംബർ 2 മുതൽ

Next Post

ഇഞ്ചി കൊണ്ട് ആർത്തവ വേദന കുറയ്ക്കാം, ഉപയോഗിക്കാൻ വഴികൾ പലതുണ്ട്

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
ഇഞ്ചി-കൊണ്ട്-ആർത്തവ-വേദന-കുറയ്ക്കാം,-ഉപയോഗിക്കാൻ-വഴികൾ-പലതുണ്ട്

ഇഞ്ചി കൊണ്ട് ആർത്തവ വേദന കുറയ്ക്കാം, ഉപയോഗിക്കാൻ വഴികൾ പലതുണ്ട്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.