Friday, March 20, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

നാലുമാസം, നാല്‍പത് ലക്ഷം ഫയലുകള്‍ കൈകാര്യം ചെയ്‌ത്‌‌ ഐഎല്‍ജിഎംഎസ്

by News Desk
August 13, 2022
in KERALA
0
നാലുമാസം,-നാല്‍പത്-ലക്ഷം-ഫയലുകള്‍-കൈകാര്യം-ചെയ്‌ത്‌‌-ഐഎല്‍ജിഎംഎസ്
0
SHARES
14
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം> പഞ്ചായത്തുകളില് ഓൺലൈന് സേവനം ഒരുക്കുന്ന സംവിധാനമായ ഐഎല്ജിഎംഎസില് നാല് മാസം കൊണ്ട് കൈകാര്യം ചെയ്തത് നാല്പത് ലക്ഷത്തിലധികം ഫയലുകളാണെന്ന് മന്ത്രി എം വി ഗോവിന്ദന് മാസ്റ്റര് അറിയിച്ചു. വ്യാഴാഴ്ച വൈകിട്ട് വരെ 40,93,388 ഫയലുകളാണ് ഐഎല്ജിഎംഎസ് സംവിധാനത്തില് സൃഷ്ടിക്കപ്പെട്ടത്. ഇതില് 35,20,402 ഫയലുകളും (86%) തീര്പ്പാക്കിക്കഴിഞ്ഞു.

ഏപ്രില് നാലിന് സംസ്ഥാന വ്യാപകമായി പൂര്ണതോതില് നടപ്പിലാക്കിത്തുടങ്ങിയ സംവിധാനം 264 സേവനങ്ങളാണ് ഓൺലൈനില് ലഭ്യമാക്കുന്നത്. ഇഗവേണൻസില് കേരളത്തിന്റെ സുപ്രധാന ചുവടുവെപ്പാണ് ഐഎല്ജിഎംഎസ് എന്ന് മന്ത്രി പറഞ്ഞു. പൊതുജനങ്ങളെ ഓൺലൈൻ സേവനങ്ങളെക്കുറിച്ച് കൂടുതല് ബോധവാന്മാരാക്കാനുള്ള പരിശ്രമമാണ് നടത്തുന്നത്.

നിലവിലെ 40.93 ലക്ഷം ഫയലുകളില് സേവനം ലഭ്യമാകേണ്ട തീയതി കഴിഞ്ഞ ഫയലുകള് 1,68,511 ആണ്. അപാകത പരിഹരിക്കാൻ കത്ത് നല്കിയ 87,108ഫയലുകളും പാര്ക്ക് ചെയ്ത 1,07,098ഫയലുകളുമുണ്ട്. എല്ലാ ഫയലുകളും തീര്പ്പാക്കാനുള്ള അദാലത്തുകളിലേക്ക് ഉള്പ്പെടെ കടക്കുകയാണ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്. പഞ്ചായത്ത് ഓഫീസില് വരാതെ തന്നെ സേവനങ്ങള് എല്ലാം ലഭ്യമാകുന്ന രീതിയിലാണ് സംവിധാനം. citizen.lsgkerala.gov.in എന്ന വെബ്സൈറ്റിലൂടെ സേവനങ്ങള് ലഭ്യമാകും. പണമടയ്ക്കാനും സര്ട്ടിഫിക്കറ്റുകള് ഡൗൺലോഡ് ചെയ്യാനുള്ള സൗകര്യവുമുള്പ്പെടെ വെബ്സൈറ്റിലുണ്ട്. ഇൻഫര്മേഷൻ കേരളാ മിഷൻ ആണ് ഐഎല്ജിഎംഎസ് സംവിധാനം രൂപകല്പ്പന ചെയ്തത്.

Previous Post

‘പരാമർശങ്ങൾ തെറ്റിദ്ധാരണക്ക് ഇടവരുത്തി’; നാടിൻ്റെ നന്മയ്ക്കായി പിൻവലിക്കുന്നുവെന്ന് കെ ടി ജലീൽ

Next Post

കുറിപ്പിലെ വരികൾ പിൻവലിക്കുന്നു; ഉദ്ദേശിച്ചതിന് വിരുദ്ധമായി ദുർവ്യാഖ്യാനം ചെയ്‌തു: കെ ടി ജലീൽ

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
കുറിപ്പിലെ-വരികൾ-പിൻവലിക്കുന്നു;-ഉദ്ദേശിച്ചതിന്-വിരുദ്ധമായി-ദുർവ്യാഖ്യാനം-ചെയ്‌തു:-കെ-ടി-ജലീൽ

കുറിപ്പിലെ വരികൾ പിൻവലിക്കുന്നു; ഉദ്ദേശിച്ചതിന് വിരുദ്ധമായി ദുർവ്യാഖ്യാനം ചെയ്‌തു: കെ ടി ജലീൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.