Wednesday, March 18, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

ആഫ്രിക്കൻ പന്നിപ്പനി : കേന്ദ്രസഹായത്തിന്‌ കാത്തില്ല; 
സംസ്ഥാനം നഷ്ടപരിഹാരം നൽകി

by News Desk
August 12, 2022
in KERALA
0
ആഫ്രിക്കൻ-പന്നിപ്പനി-:-കേന്ദ്രസഹായത്തിന്‌-കാത്തില്ല;-
സംസ്ഥാനം-നഷ്ടപരിഹാരം-നൽകി
0
SHARES
21
VIEWS
Share on FacebookShare on TwitterShare on Whatsapp

കൽപ്പറ്റ
ആഫ്രിക്കൻ പന്നിപ്പനി ബാധിച്ച് പന്നികൾ നഷ്ടപ്പെട്ട കർഷകർക്ക് റെക്കോഡ് വേഗത്തിൽ നഷ്ടപരിഹാരം നൽകി സംസ്ഥാന സർക്കാർ. വയനാട്ടിലെയും കണ്ണൂരിലെയും ഒമ്പത് കർഷകർക്ക് 52.22 ലക്ഷം രൂപയുടെ ചെക്ക് മന്ത്രി ജെ ചിഞ്ചുറാണി കൈമാറി.

നഷ്ടപരിഹാരത്തിന്റെ 50 ശതമാനം കേന്ദ്രസർക്കാരാണ് നൽകേണ്ടത്. ഇതിന് കാത്തുനിൽക്കാതെ മുഴുവൻ നഷ്ടപരിഹാര തുകയും സംസ്ഥാനം നൽകി. മൃഗസംരക്ഷണ വകുപ്പിന്റെ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ കോർപ്പസ് ഫണ്ടിൽനിന്നാണ് തുക അനുവദിച്ചത്. കേന്ദ്രഫണ്ട് ലഭിക്കുന്ന മുറയ്ക്ക് ഇതിലേക്ക് തിരിച്ചടയ്ക്കുമെന്നും മന്ത്രി പറഞ്ഞു. വയനാട്ടിലെ ഏഴ് കർഷകർക്ക് 37.07 ലക്ഷവും കണ്ണൂരിലെ രണ്ടുപേർക്ക് 15.15 ലക്ഷവുമാണ് നൽകിയത്. എണ്ണവും തൂക്കവുമനുസരിച്ച് 53,800 രൂപ മുതൽ 19.55 ലക്ഷം രൂപവരെ കർഷകർക്ക് ലഭിച്ചു. വയനാട്ടിൽ 702ഉം കണ്ണൂരിൽ 247ഉം പന്നികളെയാണ് കൊന്നൊടുക്കിയത്. കഴിഞ്ഞമാസം 21നാണ് ദക്ഷിണേന്ത്യയിൽ ആദ്യമായി വയനാട്ടിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചത്.

ഇറച്ചിയാക്കി കയറ്റുമതി ചെയ്യും
കർഷകരിൽനിന്ന് പന്നികളെ സർക്കാർ വാങ്ങും: മന്ത്രി
സംസ്ഥാനത്തെ പന്നിക്കർഷകരെ സഹായിക്കാൻ പന്നികളെ സർക്കാർ വിലയ്ക്കുവാങ്ങും. മീറ്റ്സ് പ്രോഡക്ട്സ് ഓഫ് ഇന്ത്യയെക്കൊണ്ട് ഇറച്ചിയാക്കി കയറ്റുമതി ചെയ്യുന്ന സംഭരണ പദ്ധതിയാണ് ആസൂത്രണം ചെയ്യുന്നതെന്നും മന്ത്രി ജെ ചിഞ്ചുറാണി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സഹകരണ വകുപ്പുമായി ചേർന്ന് നെല്ല് സംഭരണ മാതൃകയിലാണ് നടപ്പിലാക്കുക. കേരളബാങ്കും പദ്ധതിയുമായി സഹകരിക്കും. ബാങ്ക് അധികൃതർ സഹകരണമന്ത്രിയുമായും ചർച്ച നടത്തി. കേന്ദ്രസർക്കാർ നിശ്ചയിക്കുന്ന വിലയ്ക്കാവും കർഷകരിൽനിന്ന് പന്നികളെ വാങ്ങുക. സംസ്ഥാനത്തെ ഫാമുകളിൽ ഒരുലക്ഷം പന്നികളുണ്ട്. ആഫ്രിക്കൻ പന്നിപ്പനി ഭീഷണി കർഷകരെ പ്രതികൂലമായി ബാധിച്ചു. ഇത് ഒഴിവാക്കാനാണ് നടപടി.

വയനാട്, കണ്ണൂർ ജില്ലക്ക് മുൻഗണന നൽകും. ഇതരസംസ്ഥാനങ്ങളിൽനിന്ന് പന്നിയും ഇറച്ചിയും കൊണ്ടുവരുന്നത് തടയാൻ കർശന പരിശോധന തുടരും. ആഫ്രിക്കൻ പന്നിപ്പനി തടയാൻ കർണാടക, കേരളത്തെയാണ് മാതൃകയാക്കിയത്. ഇതിനായി കേരളത്തിലെ ഒരു സംഘത്തെ കർണാടകയിൽ അയച്ചു. ക്ഷീരകർഷകർക്ക് പാലിന് ലിറ്ററിന് നാലുരൂപ അധിക വില നൽകുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം ഈ മാസം കൊല്ലം ചാത്തന്നൂരിൽ നടത്തുമെന്നും മന്ത്രി പറഞ്ഞു.

Previous Post

പ്രൊഫ. കെ കെ ജോർജ് കേരളവികസനത്തിന്റെ ഭാവിയെക്കുറിച്ച്‌ 
ജാഗ്രതപ്പെടുത്തിയ പണ്ഡിതൻ : ഡോ. തോമസ്‌ ഐസക്‌

Next Post

അർജന്റീനയുമായുള്ള 
യോഗ്യതാമത്സരം കളിക്കില്ല: ബ്രസീൽ

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
അർജന്റീനയുമായുള്ള-
യോഗ്യതാമത്സരം-കളിക്കില്ല:-ബ്രസീൽ

അർജന്റീനയുമായുള്ള 
യോഗ്യതാമത്സരം കളിക്കില്ല: ബ്രസീൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.