Tuesday, March 17, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

മുല്ലപ്പെരിയാറിൽ ജലനിരപ്പ്‌ താഴ്‌ന്നു, പെരിയാർ തീരത്ത്‌ ആശങ്കയകലുന്നു

by News Desk
August 10, 2022
in KERALA
0
മുല്ലപ്പെരിയാറിൽ-ജലനിരപ്പ്‌-താഴ്‌ന്നു,-പെരിയാർ-തീരത്ത്‌-ആശങ്കയകലുന്നു
0
SHARES
16
VIEWS
Share on FacebookShare on TwitterShare on Whatsapp

ഇടുക്കി> മുല്ലപ്പെരിയാര് അണക്കെട്ടിലെ ജലനിരപ്പ് കുറഞ്ഞതോടെ പെരിയാർ തീരത്ത് ആശ്വാസമാകുന്നു. . മുല്ലപ്പെരിയാറിൽ 139.55 അടിയായിരുന്ന ജലനിരപ്പ് 139.20 അടിയായായാണ് കുറഞ്ഞത്. ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞാല് തുറന്നുവിടുന്ന വെള്ളത്തിന്റെ അളവ് കുറയ്ക്കാം. ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് താഴ്ന്നിട്ടില്ലെങ്കിലും തുറന്നുവിടുന്ന വെള്ളത്തിന്റെ അളവും കുറയ്ക്കാം. മുല്ലപ്പെരിയാറില് നിന്നും ഒഴുകിവരുന്ന വെള്ളം സംഭരിക്കാനുള്ള ശേഷി ഇടുക്കി ഡാമിനുണ്ട്. മഴ കുറഞ്ഞതോടെ പെരിയാറിൽ ജലനിരപ്പ് രണ്ടടി താഴ്ന്നിട്ടുണ്ട്.

അതേസമയം കേരളത്തില് നാളെ വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പുണ്ട്. ഇടുക്കി മുതല് കാസര്കോഡ് വരെയുള്ള ജില്ലകളില് നാളെ യെല്ലോ അലര്ട്ടാണ്.ബംഗാള് ഉള്ക്കടലിലെ ന്യൂനനമര്ദ്ദം തീവ്രന്യൂനമര്ദ്ദമായി ശക്തിപ്രാപിച്ചെങ്കിലും കേരള തീരത്തില് കാര്യമായ സ്വാധീനമുണ്ടാക്കില്ല. കഴിഞ്ഞ ദിവസങ്ങളില് വലിയ അളവില് മഴ ലഭിച്ച പ്രദേശങ്ങളില് മണ്ണിടിച്ചിലിനും ഉരുള്പൊട്ടലിനും സാധ്യതയുള്ളതിനാല് മലയോര മേഖലയില് ജാഗ്രത തുടരണമെന്നും നിര്ദ്ദേശമുണ്ട്

ദുരിതാശ്വാസ ക്യാമ്പുകള് പ്രവര്ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്ക് അഞ്ച് ജില്ലകളില് അവധി പ്രഖ്യാപിച്ചുണ്ട്. ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട, എറണാകുളം, കോട്ടയം ജില്ലകളില് ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്ത്തിക്കുന്ന എല്ലാ സ്കൂളുകള്ക്കും അവധി ആയിരിക്കുമെന്ന് ജില്ലാ കളക്ടര്മാര് അറിയിച്ചു. ചിലയിടങ്ങളില് താലൂക്ക് അടിസ്ഥാനത്തില് പ്രഫഷണല് സ്ഥാപനങ്ങളടക്കം അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ ജില്ലയിലെ കൂട്ടനാട് താലൂക്കില് സമ്പൂര്ണ അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല് പത്തനംതിട്ട ജില്ലയില് മുന് നിശ്ചയിച്ച പ്രകാരമുള്ള യൂണിവേഴ്സിറ്റി പരീക്ഷകള്ക്ക് അവധി ബാധകമാകില്ലെന്ന് ജില്ലാ കളക്ടര് ഡോ.ദിവ്യ എസ് അയ്യര് വ്യക്തമാക്കി.

Previous Post

എത്തുന്നത്‌ സെക്കൻഡിൽ 17 ലക്ഷം ലിറ്റർ വെള്ളം ; കരുതലോടെ പെരിയാർ തീരം

Next Post

70 ലക്ഷം നേടുന്ന ഭാഗ്യവാൻ ആര്? അക്ഷയ എകെ 561 ലോട്ടറി നറുക്കെടുപ്പ് ഇന്ന്

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
70-ലക്ഷം-നേടുന്ന-ഭാഗ്യവാൻ-ആര്?-അക്ഷയ-എകെ-561-ലോട്ടറി-നറുക്കെടുപ്പ്-ഇന്ന്

70 ലക്ഷം നേടുന്ന ഭാഗ്യവാൻ ആര്? അക്ഷയ എകെ 561 ലോട്ടറി നറുക്കെടുപ്പ് ഇന്ന്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.