ഇടുക്കി > കനത്ത മഴയിൽ നേര്യമംഗലം – കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ ചാക്കോച്ചി വളവിന് സമീപം പാതയോരം ഇടിഞ്ഞു. നിലവിൽ ഒറ്റവരി ഗതാഗതമായി ക്രമീകരിച്ചു. ഇതുവഴി വാഹനങ്ങളുമായി പോകുന്നവർ ശ്രദ്ധിക്കണമെന്ന് അധികൃതർ അറിയിച്ചു.
ഏലപ്പാറ ചപ്പാത്ത് റോഡിൽ ഏറുമ്പടം കരിന്തിരി സ്കൂളിനും ഇടയിൽ .റോഡിൻറെ വശം ഇടിഞ്ഞ്ഗതാഗതം തടസ്സപ്പെട്ടിരിക്കുന്നു.