നീലേശ്വരം> പുതുക്കൈ ചേടി റോഡിലെ മഠത്തിൽ ലക്ഷ്മി അമ്മ (90) അന്തരിച്ചു. ഭർത്താവ്: പരേതനായ കാനത്തിൽ നാരായണൻ നായർ. മക്കൾ: തമ്പായി, നാരായണി, ചന്ദ്രൻ (കച്ചവടം),ശ്രീധരൻ (റിട്ട. കെഎസ്ഇബി), പത്മാവതി, പത്മനാഭൻ , വിനോദ് കുമാർ (ഇരുവരും ചൈത്രം സ്റ്റുഡിയോ, നീലേശ്വരം). മരുമക്കൾ: കെ.ഓമന, പി.ശ്രീജ, എം.പ്രഭാകരൻ, കെ.ശാലിനി, എ.ലീന മോഹൻ. സഹോദരങ്ങൾ: എം.കൃഷ്ണൻ നായർ, എം.നാരായണൻ നായർ, പരേതനായ എം.കൃഷ്ണൻ നായർ.