കോഴിക്കോട് > അത്തോളി ഏഴുവയസുകാരനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ കേസിൽ അമ്മ പൊലീസ് കസ്റ്റഡിയില്‍. അത്തോളി സ്വദേശിയായ യുവതിയാണ് കസറ്റഡിയിലായത്. ഇന്നലെ രാത്രിയാണ് മകനെ യുവതി കൊലപ്പെടുത്തിയത്. മാനസികാസ്വാസ്ഥ്യം നേരിടുന്നയാളാണ് യുവതിയെന്ന് പൊലീസ് പറഞ്ഞു.