നിയമസഭയിൽ സ്പീക്കറുടെ റൂളിംഗിന് പിന്നാലെയാണ് കെ കെ രമയ്ക്കെതിരായ പരാമര്‍ശം എം എം മണി പിന്‍വലിച്ചത്. കമ്യൂണിസ്റ്റായ താന്‍ ‘വിധി’ എന്ന വാക്ക് പറയാന്‍ പാടില്ലായിരുന്നെന്ന് എം എം മണി നിയമസഭയില്‍ പറഞ്ഞു.

© 2021 OZ Malayalam News - Developed by Website Cox.