തൃശൂര്‍> പനി ബാധിച്ച് മൂന്നാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു. ആനത്താഴത്ത് വര്‍ഗീസിന്റെ മകന് സാം ആണ് മരിച്ചത്.വേലൂര്‍ സെന്റ് സേവിയേഴ്സ് സ്കൂള്‍ വിദ്യാര്‍ഥിയാണ്.9 വയസായിരുന്നു.
ഒരാഴ്ചയായി തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.. അമ്മ ഷൈനി മെഡിക്കല്‍ കോളജിലെ താല്‍ക്കാലിക ജീവക്കാരിയാണ്. സംസ്കാരം വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് മൂന്നിന് വേലൂര്‍ സേവ്യേഴ്സ് ഫൊറോന പള്ളി സെമിത്തേരിയില്‍.