അമ്പായത്തോട് > കനത്ത മഴയിൽ ബോയ്സ് ടൗൺ – പാൽച്ചുരം റോഡിൽ കൂറ്റൻ പാറ റോഡിലേക്ക് വീണ് ഗതാഗതം തടസപ്പെട്ടു. പാൽച്ചുരം ചെകുത്താൻ തോടിന് സമീപത്തായാണ് മണ്ണിടിഞ്ഞത്. ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു.

© 2021 OZ Malayalam News - Developed by Website Cox.