ഗാർഹിക പീഡനത്തിന് ഇരയാകുന്ന കുട്ടികൾക്ക് സഹായം എത്തിക്കുന്ന സംവിധാനമാണ് ‘റെസ്ക്യൂ കോഡ്’. കുട്ടികളുടെ ഗെയിം അഡിക്ഷൻ തലവേദനയാണെന്ന് മാതാപിതാക്കൾ പറയുമ്പോൾത്തന്നെ അതേ പ്ലാറ്റ്ഫോം എങ്ങനെ ഉപകാരപ്രദമാക്കി മാറ്റാം എന്നാണ് ‘റെസ്ക്യൂ കോഡ്’ ചൂണ്ടിക്കാട്ടുന്നത്.