Thursday, March 12, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

യുവനടിയെ പീഡിപ്പിച്ച കേസ്‌; വിജയ്‌ ബാബുവിനെ സഹായിച്ച സൈജു കുറുപ്പിനെ ചോദ്യംചെയ്‌തു

by News Desk
June 6, 2022
in KERALA
0
യുവനടിയെ-പീഡിപ്പിച്ച-കേസ്‌;-വിജയ്‌-ബാബുവിനെ-സഹായിച്ച-സൈജു-കുറുപ്പിനെ-ചോദ്യംചെയ്‌തു
0
SHARES
0
VIEWS
Share on FacebookShare on TwitterShare on Whatsapp

കൊച്ചി > യുവനടിയെ പീഡിപ്പിച്ച കേസിൽ ദുബായിൽ ഒളിവിൽ കഴിഞ്ഞ വിജയ് ബാബുവിന് ക്രെഡിറ്റ് കാർഡ് എത്തിച്ചുനൽകിയ നടൻ സൈജു കുറുപ്പിനെ ചോദ്യം ചെയ്തതായി സിറ്റി പൊലീസ് കമീഷണർ സി എച്ച് നാഗരാജു പറഞ്ഞു. സൈജു കുറുപ്പ് ഉൾപ്പെടെ നാല് പേരെയാണ് അന്വേഷക സംഘം ചോദ്യം ചെയ്തത്. യുവനടിയെ പീഡിപ്പിച്ച കേസിൽ ഒളിവിലാണെന്ന് അറിഞ്ഞുകൊണ്ടാണോ വിജയ് ബാബുവിനെ സഹായിച്ചതെന്ന് പൊലീസ് പരിശോധിച്ച് വരികയാണെന്ന് കമീഷണർ പറഞ്ഞു.

മറ്റ് മൂന്ന് പേരുടെ പേര് പുറത്തുവിട്ടിട്ടില്ല. അറിഞ്ഞുകൊണ്ടാണ് സഹായിച്ചതെങ്കിൽ സൈജു കുറുപ്പിനെ കേസിൽ പ്രതിചേർത്തേക്കും. ശനിയാഴ്ചയായിരുന്നു ഒരുമണിക്കൂറോളം നീണ്ട ചോദ്യം ചെയ്യൽ. സൈജുവിനെ വീണ്ടും വിളിപ്പിക്കുമെന്നാണ് സൂചന. കൊടുങ്ങല്ലൂരിലെ സിനിമാ ലൊക്കേഷനിൽ വിജയ് ബാബുവിന്റെ ബന്ധു എത്തിച്ച കാർഡുകൾ നെടുമ്പാശ്ശേരി വഴി ദുബായിൽ നേരിട്ടെത്തിയാണ് സൈജുകുറുപ്പ് കൈമാറിയതെന്നാണ് അന്വേഷക സംഘത്തിന്റെ കണ്ടെത്തൽ. വിജയ് ബാബു ക്രെഡിറ്റ് കാർഡ് വഴി നടത്തിയ പണമിടപാടുകളുടെ വിവരങ്ങളും പൊലീസ് ശേഖരിച്ചു. തുടർന്നാണ് എറണാകുളം സൗത്ത് പൊലീസ് സൈജുകുറുപ്പിനെ ചോദ്യംചെയ്തത്.

സാക്ഷികളുടെ മൊഴിയെടുക്കാൽ പൂർത്തിയായാൽ വിജയ് ബാബുവിനെ വീണ്ടും ചോദ്യം ചെയ്യും. വിജയ് ബാബുവിന്റെ പിടിച്ചെടുത്ത രണ്ട് ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് തിരുവനന്തപുരം ഫോറൻസിക് ലാബിലേക്ക് അയച്ചു. റിപ്പോർട്ട് ഈ മാസം അവസാനം ലഭിക്കും. സൈജുകുറുപ്പുമായി വിജയ് ബാബു നടത്തിയ ചാറ്റുകളും ഫോൺവിളികളും നടിയുമായുള്ള വാട്സാപ് ചാറ്റുകളും ഉൾപ്പെടെയുള്ള വിവരങ്ങൾ ഫോറൻസിക് റിപ്പോർട്ടിൽനിന്ന് ലഭിക്കുമെന്നും അന്വേഷകസംഘം പ്രതീക്ഷിക്കുന്നു. 30 സാക്ഷികളിൽനിന്ന് ഇതു വരെ മൊഴിയെടുത്തു. വിജയ് ബാബു യുവനടിയുമായി കൊച്ചിയിൽ ഹോട്ടലിൽ എത്തിയതിന് ഒരു ഗായകനും ഭാര്യയും സാക്ഷികളാണ്. ഇവരുടെ മൊഴിയും രേഖപ്പെടുത്തും.

Previous Post

സിയാലിന്റെ ഹരിതോർജ ഉത്പാദനം 25 കോടി യൂണിറ്റ്; കെഎസ്ഇബി കഴിഞ്ഞാൽ സംസ്ഥാനത്തെ ഏറ്റവും വലിയ വൈദ്യുതി ഉത്പാദകർ

Next Post

പ്രകൃതിയുടെ വിസ്മയങ്ങള്‍, ആഘോഷങ്ങളുടെ ഈറ്റില്ലങ്ങള്‍, സംസ്കാരങ്ങളുടെ സം​ഗമവേദികള്‍

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
പ്രകൃതിയുടെ-വിസ്മയങ്ങള്‍,-ആഘോഷങ്ങളുടെ-ഈറ്റില്ലങ്ങള്‍,-സംസ്കാരങ്ങളുടെ-സം​ഗമവേദികള്‍

പ്രകൃതിയുടെ വിസ്മയങ്ങള്‍, ആഘോഷങ്ങളുടെ ഈറ്റില്ലങ്ങള്‍, സംസ്കാരങ്ങളുടെ സം​ഗമവേദികള്‍

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.