തിരുവനന്തപുരം> കെ സ്വിഫ്റ്റ് ബസ് അപകടത്തില്‍പെട്ട സംഭവത്തില്‍ സംശയം പ്രകടിപ്പിച്ച് ഗതാഗതമന്ത്രി ആന്റണി രാജു.ഇക്കാര്യത്തില്‍ ദുരൂഹത നിലനില്‍ക്കുന്നുണ്ട്. അപകടത്തില്‍ സ്വകാര്യ ബസ് ലോബികള്‍ക്ക് പങ്കുണ്ടോ എന്നന്വേഷിക്കും.
അപകടമുണ്ടായതിന് കാരണം കെ സ്വിഫ്റ്റ് ജീവനക്കാരാണെങ്കില്‍ അവര്‍ക്കെതിരേയും ശക്തമായ നടപടിയുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.അപകടം മനപൂര്‍വമാണോ എന്ന് അന്വേഷിക്കുക്കുമെന്നും മന്ത്രി പറഞ്ഞു.