തിരുവനന്തപുരം> വിദ്യാഭ്യാസ യോഗ്യത വ്യാജമാണെന്ന പരാതിയില്‍ വനിതാ കമ്മീഷന് അംഗം ഷാഹിത കമാലിന് ആശ്വാസമായി ലോകായുക്ത വിധി. വിദ്യാഭ്യാസ യോഗ്യത വ്യാജമെന്ന് തെളിയിക്കാന്‍ കഴിഞ്ഞില്ലെന്നാണ് ലോകായുക്തയുടെ കണ്ടെത്തല്‍.
ഷാഹിദ കമാലിന്റെ ഡോക്ടറേറ്റ് വ്യാജമാണെന്ന പരാതിയിലാണ് ലോകായുക്തയുടെ വിധി.