ഇസ്ലാമാബാദ് > പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാന് ഖാന് സുപ്രീംകോടതിയില്‍ തിരിച്ചടി. അവിശ്വാസപ്രമേയം വോട്ടിനിടാതെ തള്ളിയത് സുപ്രീംകോടതി റദ്ദാക്കി. ദേശീയ അസംബ്ലി പിരിച്ചുവിട്ട പ്രസിഡന്റിന്റെ ഉത്തരവും റദ്ദാക്കി. ഇമ്രാന് ഖാന് ഏപ്രിൽ 9ന് അവിശ്വാസ പ്രമേയ വോട്ടെടുപ്പ് നേരിടണം.