Thursday, March 19, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home VIRAL

പിരിയുന്നു എന്ന പ്രതീതി ജനിപ്പിച്ച് വിവാഹാഭ്യർത്ഥന! ശ്രദ്ധനേടി പുടിന്റെ മുൻഭാര്യയുടെ വാക്കുകൾ

by News Desk
March 12, 2022
in VIRAL
0
പിരിയുന്നു-എന്ന-പ്രതീതി-ജനിപ്പിച്ച്-വിവാഹാഭ്യർത്ഥന!-ശ്രദ്ധനേടി-പുടിന്റെ-മുൻഭാര്യയുടെ-വാക്കുകൾ
0
SHARES
17
VIEWS
Share on FacebookShare on TwitterShare on Whatsapp

യുക്രൈനെതിരെ സൈനീക നീക്കം നടത്തിയോതോടെ റഷ്യയും നേതാവ് വ്ളാഡിമിർ പുടിനും ലോകത്തിന് മുന്നിൽ ഇപ്പോൾ വില്ലന്മാരാണ്. എന്നാൽ അതോടൊപ്പം തന്നെ പുടിന്റെ ജീവിതവും ചർച്ചയാകുന്നുണ്ട്. ഇതിൽ ഒന്നാണ് എങ്ങനെയാണ് പുടിൻ തന്റെ മുൻ ഭാര്യരോട് വിവാഹാഭ്യർത്ഥന നടത്തിയത് എന്നതും.

1983ലാണ് പുടിൻ മുൻ ഭാര്യ ല്യൂഡ്മില ഷ്ക്രെബ്നേവയെ വിവാഹം കഴിച്ചത്. ദമ്പതികൾക്ക് രണ്ട് പെൺമക്കളുണ്ട്. എന്നാൽ 2013ൽ വിവാഹമോചനം നേടുകയാണെന്ന് ദമ്പതികൾ പ്രഖ്യാപിച്ചു. 2000-ൽ പുടിൻ ഫസ്റ്റ് പേഴ്‌സൺ: ആൻ അസ്‌റ്റണിഷിംഗ്ലി ഫ്രാങ്ക് സെൽഫ് പോർട്രെയ്റ്റ് എന്ന ജീവചരിത്രം പുസ്തകത്തിലാണ് ഷ്ക്രെബ്നേവയുമായുമായുള്ള ബന്ധത്തിന്റെ ചില വിശദാംശം വെളിപ്പെടുത്തിയിരിക്കുന്നത്.

‘മോശമായി വസ്ത്രം ധരിച്ച’ പുടിനുമായി ഡെയ്റ്റിംഗിന് പോയതിന് ശേഷം താൻ കൂടുതൽ ചിന്തിച്ചില്ലെന്ന് ഷ്ക്രെബ്നേവ പറഞ്ഞതായി ജീവചരിത്രം പറയുന്നു. പരസ്പരം ഫോൺ നമ്പർ കൈമാറിയ ഇരുവരും അധികം താമസമില്ലാതെ പ്രണയത്തിലായി. മൂന്നര വർഷത്തിന് ശേഷം പുടിൻ ഷ്ക്രെബ്നേവയോട് വിവാഹാഭ്യർത്ഥന നടത്തി. എന്നാൽ വിവാഹാഭ്യർത്ഥനയുടെ മറ്റും ഭാവവും കണ്ടാൽ തങ്ങൾ പിരിയാൻ പോകുകയാണ് എന്ന വിധത്തിലാണ് പുടിൻ അതവരിപ്പിച്ചത് എന്ന് ഷ്ക്രെബ്നേവ പറയുന്നു.

“ഒരു രാത്രി ഞങ്ങൾ വീട്ടിൽ ഇരിക്കുകയായിരുന്നു. അപ്പോൾ പുടിൻ പറഞ്ഞു, “ഞാൻ ഇപ്പോൾ എങ്ങനെയുള്ള ആളാണെന്ന് നിനക്കറിയാം. പൊതുവേ, ഞാൻ വളരെ സിമ്പിൾ വ്യ്കതിയല്ല” അദ്ദേഹം സ്വയം വിമർശനം നടത്തുകയായിരുന്നു. താൻ നിശബ്ദനായ വ്യക്തിയാണെന്നും ചില കാര്യങ്ങളിൽ പെട്ടന്ന് തീരുമാനം എടുക്കുന്ന വ്യക്തിയാണെന്നും തനിക്ക് ആളുകളെ അപമാനിക്കാൻ പോലും കഴിയുമെന്നും പുടിൻ വിശദീകരിച്ചതായി ഷ്ക്രെബ്നേവ പറയുന്നു.

തുടർന്ന് താൻ അപകടസാധ്യതയുള്ള ഒരു ജീവിത പങ്കാളിയാണെന്നും എന്നും കൂടെ പറഞ്ഞതോടെ പുടിൻ പിരിയുന്ന കാര്യത്തെപ്പറ്റിയാണ് പറഞ്ഞു വരുന്നത് എന്ന് ഷ്ക്രെബ്നേവ ഉറപ്പിച്ചു. എന്നാൽ പിന്നീടാണ് ട്വിസ്റ്റ്. “ഇങ്ങേനെയാണെങ്കിലും, ഞാൻ നിന്നെ സ്നേഹിക്കുന്നു, വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നു” എന്നാണ് പിന്നീട് പുടിൻ പറഞ്ഞത്. അത് തന്നെ അത്ഭുതപ്പെടുത്തി എന്ന് ഷ്ക്രെബ്നേവ പുസ്തകത്തിൽ പറയുന്നു.

Previous Post

മെറിക്രീം ബ്രാന്‍ഡ് അംബാസഡര്‍മാരായി ഫഹദും നസ്രിയയും

Next Post

സംസ്ഥാനത്ത് ഇന്ന് 1088 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; പരിശോധിച്ചത് 22,050 സാമ്പിളുകൾ

Related Posts

krishna-janmashtami-2023-wishes-|-പുണ്യ-ദിനമായ-ജന്മാഷ്ടമി;-ഏവർക്കും-ശ്രീകൃഷ്ണ-ജയന്തി-ആശംസകൾ
VIRAL

Krishna Janmashtami 2023 Wishes | പുണ്യ ദിനമായ ജന്മാഷ്ടമി; ഏവർക്കും ശ്രീകൃഷ്ണ ജയന്തി ആശംസകൾ

September 6, 2023
225
teachers-day-2023-wishes:-പ്രിയപ്പെട്ട-അധ്യാപകർക്കായി-ആശംസകൾ-അറിയിക്കാം
VIRAL

Teachers Day 2023 Wishes: പ്രിയപ്പെട്ട അധ്യാപകർക്കായി ആശംസകൾ അറിയിക്കാം

September 5, 2023
175
സെറ്റ്-സാരിയിൽ-സ്കേറ്റിങ്;-കൊച്ചു-സുന്ദരിയുടെ-വീഡിയോ-വൈറൽ
VIRAL

സെറ്റ് സാരിയിൽ സ്കേറ്റിങ്; കൊച്ചു സുന്ദരിയുടെ വീഡിയോ വൈറൽ

August 31, 2023
207
സ്കൂളിലെ-ബെഞ്ചിൽ-താളം-പിടിച്ച്-വിദ്യാർത്ഥികൾ,-വൈറലായി-വീഡിയോ
VIRAL

സ്കൂളിലെ ബെഞ്ചിൽ താളം പിടിച്ച് വിദ്യാർത്ഥികൾ, വൈറലായി വീഡിയോ

August 21, 2023
57
happy-independence-day-2023-:-വാനോളം-ഉയരട്ടെ-രാജ്യ-സ്നേഹം,-പ്രിയപ്പെട്ടവർക്കായി-സ്വാതന്ത്ര്യദിന-ആശംസകൾ-നേരാം
VIRAL

Happy Independence Day 2023 : വാനോളം ഉയരട്ടെ രാജ്യ സ്നേഹം, പ്രിയപ്പെട്ടവർക്കായി സ്വാതന്ത്ര്യദിന ആശംസകൾ നേരാം

August 15, 2023
40
സ്കൂൾ-യൂണിഫോമിൽ-ഒരു-തകർപ്പൻ-കാവാലയ-നൃത്തം,-പൊളിച്ചടുക്കി-പിള്ളേർ
VIRAL

സ്കൂൾ യൂണിഫോമിൽ ഒരു തകർപ്പൻ കാവാലയ നൃത്തം, പൊളിച്ചടുക്കി പിള്ളേർ

August 10, 2023
75
Next Post
സംസ്ഥാനത്ത്-ഇന്ന്-1088-പേർക്ക്-കൊവിഡ്-സ്ഥിരീകരിച്ചു;-പരിശോധിച്ചത്-22,050-സാമ്പിളുകൾ

സംസ്ഥാനത്ത് ഇന്ന് 1088 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; പരിശോധിച്ചത് 22,050 സാമ്പിളുകൾ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.