#FindTheFireInYou #ContestAlert
അനീതിക്കും അക്രമത്തിനും എതിരെ ശക്തമായി പ്രതികരിച്ച സാധാരണ സ്ത്രീകളുടെ അസാധാരണ ജീവിത കഥകൾ നമുക്ക് കണ്ടെത്താം..
നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം..
1)ഇത്തരം അനുഭവങ്ങൾ നിങ്ങൾക്കുണ്ടെങ്കിൽ, നിങ്ങളുടെ പരിചയത്തിൽ ആർക്കെങ്കിലും ഉണ്ടെങ്കിൽ ആ വിവരം ഞങ്ങളുമായി പങ്കു വയക്കുക.
2)നിങ്ങളുടെ അനുഭവം മെസ്സേജുകളായോ വോയ്സ് നോട്ടുകളായോ ഞങ്ങളുടെ WhatsApp നമ്പറിലേക്ക് അയക്കുക..
95398 33369
3) നിങ്ങളുടെ കോണ്ടാക്ട് നമ്പറും ജില്ലയും കൂടെ ചേർക്കാൻ മറക്കരുത്.
4) സോഷ്യൽ മീഡിയ എൻട്രികൾ കൂടാതെ , കേരളത്തിലെ കുടുംബശ്രീ യൂണിറ്റുകൾ വഴിയും എല്ലാ ജില്ലയിലും തിരഞ്ഞെടുക്കൽ പ്രകിയ നടക്കുന്നുണ്ട്.
5) വിജയികളാകുന്നവരെ നവ്യാ നായരടക്കമുളള ഒരുത്തിയിലെ അഭിനേതാക്കളും സാങ്കേതിക വിദഗ്ദ്ധരും ഗവൺമെന്റ് ഒഫിഷ്യൽ സും അടങ്ങുന്ന പൊതുവേദിയിൽ ആദരിക്കുന്നു ..
6) മറ്റുള്ളവർക്കു പ്രചോദനമാവുംവിധം അവരുടെ പോരാട്ട കഥ സമൂഹ മാധ്യമങ്ങൾ വഴി പുറംലോകം അറിയട്ടെ .
7)എൻട്രികൾ അയക്കാനുള്ള അവസാന തീയതി മാർച്ച് 20,2022















