Wednesday, March 11, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

പിണറായിക്ക് ശേഷം ഇനി ആര്? മറുപടിയുമായി യെച്ചൂരി

by News Desk
March 5, 2022
in KERALA
0
പിണറായിക്ക്-ശേഷം-ഇനി-ആര്?-മറുപടിയുമായി-യെച്ചൂരി
0
SHARES
8
VIEWS
Share on FacebookShare on TwitterShare on Whatsapp

കൊച്ചി: സിപിഎം സംസ്ഥാന സമ്മേളനത്തിൽ കോടിയേരി ബാലകൃഷ്ണനെ മുന്നാമതും സെക്രട്ടറിയായി തെരഞ്ഞെടുത്തെങ്കിലും കേരളഘടത്തിലെ അവസാന വാക്കായി അറിയപ്പെടുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ്. 75 വയസെന്ന മാനദണ്ഡം സമ്മേളനം കർശനമായി നടപ്പാക്കിയപ്പോഴും മുഖ്യമന്ത്രിയും പൊളിറ്റ്ബ്യൂറോ അംഗവുമായ പിണറായിയ്ക്ക് പാർട്ടി ഇളവ് നൽകിയിരുന്നു. പിണറായിക്ക് ശേഷം ആരായിരിക്കും എന്ന ചോദ്യം അടുത്തിടെ വിവിധ കോണുകളിൽ നിന്ന് ഉയർന്ന് വരുന്നുണ്ട്. ഇപ്പോഴിതാ ഈ ചോദ്യത്തിന് മറുപടി നൽകിയിരിക്കുകയാണ് സിപിഎം ജനറൽ സെക്രട്ടറി .

മാതൃഭൂമി ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് യെച്ചൂരി പിണറായി അനന്തര കാലഘട്ടത്തില്‍ മുന്നോട്ടുവെയ്ക്കാന്‍ സിപിഎമ്മിന് ഒരു നേതൃ മുഖമുണ്ടോ എന്ന ചോദ്യത്തിനോട് പ്രതികരിച്ചത്. പി കൃഷ്ണപിള്ളയ്ക്കും എ കെ ജിക്കും ഇ എം എസ്സിനും നായനാറിനും ശേഷം ഇതേ ചോദ്യം പാര്‍ട്ടി നേരിട്ടിട്ടുണ്ടെന്ന് പറഞ്ഞാണ് യെച്ചൂരി തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്.

Also Read :
“വി എസ്സിന് ശേഷം ആരെന്നും ചോദ്യമുണ്ടായി. അപ്പോഴൊക്ക കൃത്യമായ ഉത്തരം കൊടുക്കാന്‍ പാര്‍ട്ടിക്കായിട്ടുണ്ട്. അതുകൊണ്ട് പിണറായി അനന്തരകാലം എന്ന ചോദ്യം ഞങ്ങളെ അലട്ടുന്ന ഒന്നല്ല.” സി പി എം ജനറൽ സെക്രട്ടറി വ്യക്തമാക്കി.

സിപിഎം സമ്മേളനത്തിൽ നവകരേള വികസനരേഖ പിണറായി അവതരിപ്പിച്ചത് എന്തുകൊണ്ടാണെന്ന ചോദ്യത്തിനും യെച്ചൂരി മറുപടി നൽകി. മുഖ്യമന്ത്രി പിണറായി വിജയന്‍ സി പി എമ്മിന്‍റെ പൊളിറ്റ് ബ്യുറൊ അംഗമാണ്. പൊളിറ്റ് ബ്യൂറൊ അംഗമെന്ന നിലയിലാണ് അദ്ദേഹം മുഖ്യമന്ത്രിയായത്. പൊളിറ്റ് ബ്യൂറൊ പാര്‍ട്ടിയുടെ സമുന്നത നേതൃഘടകമാണ്. പാര്‍ട്ടി കോണ്‍ഗ്രസാണ്, സര്‍ക്കാരല്ല, ഈ നയരേഖയിന്മേല്‍ അന്തിമ തീരുമാനമെടുക്കുക. അതിനുശേഷം ഇത് ഇടത് മുന്നണിയില്‍ ചര്‍ച്ച ചെയ്യും. അവിടെ നിന്നുള്ള അഭിപ്രായങ്ങള്‍ കൂടി കണക്കിലെടുത്ത ശേഷമാണ് സര്‍ക്കാര്‍ ഇത് നടപ്പാക്കുകയെന്നും യെച്ചൂരി മാതൃഭൂമിയോട് പറഞ്ഞു.

Also Read :
പുതുമുഖങ്ങൾ പാർട്ടിയുടെ സംസ്ഥാന നേതൃ നിരയിലേക്ക് വന്നു കഴിഞ്ഞു. അടുത്ത മാസം കണ്ണൂരില്‍ നടക്കാനിരിക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിലും സമാനമായ മാറ്റങ്ങള്‍ ഉണ്ടാവുമെന്നും യെച്ചൂരി വ്യക്തമാക്കി. ചലനാത്മകതയും മാറ്റവുമാണ് ഞങ്ങളുടെ പാര്‍ട്ടിയുടെ മുഖ മുദ്ര. ദളിത്, വനിതാ പ്രാതിനിധ്യം ഉറപ്പുവരുത്തുന്ന ഒരു നേതൃഘടനയ്ക്കാണ് പാര്‍ട്ടി രൂപം നല്‍കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Previous Post

വീട്ടിൽ പ്രസവിച്ച യുവതിക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ

Next Post

രക്ഷാപ്രവർത്തനം; ഉക്രയ്‌നിൽ താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച്‌ റഷ്യ

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
രക്ഷാപ്രവർത്തനം;-ഉക്രയ്‌നിൽ-താൽക്കാലിക-വെടിനിർത്തൽ-പ്രഖ്യാപിച്ച്‌-റഷ്യ

രക്ഷാപ്രവർത്തനം; ഉക്രയ്‌നിൽ താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച്‌ റഷ്യ

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.