കുന്നംകുളം:ചെറുകഥാകൃത്തും പോർക്കുളം ഗ്രാമപഞ്ചായത്ത് മുൻ പ്രസിന്റുമായിരുന്ന പരേതനായ സി.വി.ശ്രീരാമന്റെ ഭാര്യ യശോദ (88)അന്തരിച്ചു.
മകൻ അഡ്വ.ഋത്വിക് (സീനിയർ ഗവ.പ്ലീഡർ, ഹൈക്കോടതി), മരുമകൾ അഡ്വ.ഷായി.
സംസ്കാരം വ്യാഴാഴ്ച രണ്ട് മണിക്ക് പോർക്കുളം പഞ്ചായത്ത് ശ്മശാനത്തിൽ നടക്കും.