Tuesday, March 10, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

‘സ്വർണക്കടത്തും കുണ്ടന്നൂർ പാലവും’; സ്വരാജിന്‍റെ മുൻ പരാമർശത്തെ ദൃശ്യാവിഷ്കാരത്തിലൂടെ ട്രോളി കെ ബാബു

by News Desk
February 6, 2022
in KERALA
0
‘സ്വർണക്കടത്തും-കുണ്ടന്നൂർ-പാലവും’;-സ്വരാജിന്‍റെ-മുൻ-പരാമർശത്തെ-ദൃശ്യാവിഷ്കാരത്തിലൂടെ-ട്രോളി-കെ-ബാബു
0
SHARES
3
VIEWS
Share on FacebookShare on TwitterShare on Whatsapp

കൊച്ചി: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെതിരെ സ്വപ്ന സുരേഷ് നടത്തിയ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ എം സ്വരാജിന്‍റെ പഴയ പരാമർശം ചർച്ചയാക്കി എംഎൽഎ. സ്വർണക്കടത്ത് കേസ് കത്തി നിന്ന സമയത്ത് അന്ന് എംഎൽഎ കൂടിയായിരുന്ന കുണ്ടന്നൂർ പാലത്തിന്‍റെ നിർമ്മാണത്തെ ഉദാഹരിച്ച് നടത്തിയ പരാമർശത്തെ ദൃശ്യാവിഷ്കാരത്തിലൂടെയാണ് പരിഹസിച്ചിരിക്കുന്നത്.

‘അശ്വത്ഥാമാവ് വെറും ഒരു ആന’ എന്ന പേരുമായാണ് 48 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ആരംഭിക്കുന്നത്. സ്വരാജ് കുണ്ടന്നൂർ പാലത്തെക്കുറിച്ച് പറയുന്നിടത്ത് സ്വർണ ബിസ്ക്കറ്റുകളാണ് കാണാൻ കഴിയുക. എം, ശിവശങ്കർ, സ്വപ്ന എന്നിവർക്ക് പുറമെ സ്വർണക്കടത്ത് കേസിലെ പ്രതികളും വീഡിയോയിലുണ്ട്.

Also Read :
മേൽപ്പാല നിർമ്മാണത്തിന് പിഡബ്ല്യുഡി ടെൻഡർ വിളിച്ച് കരാറുകാരന് കൊടുക്കുന്നു. അത് അദ്ദേഹം സബ് കോൺട്രാക്ടർക്ക് കൊടുക്കുന്നു, ആ സബ് കോൺട്രാക്ടർ നിയമിക്കുന്ന സൂപ്പർവൈസർ സ്വർണം കടത്തിയാൽ പൊതുമരാമത്ത് മന്ത്രി രാജി വയ്ക്കണോ എന്നായിരുന്നു സ്വരാജിന്‍റെ ചോദ്യം.

‘പുറമെ മന്ത്രിയും പണിക്കാരുമൊക്കെ ആണെങ്കിലും അന്തർധാര സജീവമാണെന്നാ കേൾക്കുന്നേ !!’ എന്ന തലക്കെട്ടോടെയാണ് കെ ബാബു വീഡിയോ പങ്കുവെച്ചിരിക്കുന്നത്. എം ശിവശങ്കറിന്‍റെ പുസ്തക പ്രകാശനവുമായി ബന്ധപ്പെട്ട വാർത്തകൾ പുറത്ത് വരുന്നതിനിടെയായിരുന്നു സ്വപ്ന സുരേഷ് കേസുമായി ബന്ധപ്പെട്ട പ്രതികരണം നടത്തുന്നത്.

Also Read :

വീഡിയോ കാണാം

Previous Post

‌വറുത്ത വെണ്ടക്ക ചേർത്ത കിടിലൻ പച്ചടി

Next Post

സുരേഷ് റെയ്‌ന‌യുടെ പിതാവ് ത്രിലോക്‌ചന്ദ് റെയ്‌ന അന്തരിച്ചു

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
സുരേഷ്-റെയ്‌ന‌യുടെ-പിതാവ്-ത്രിലോക്‌ചന്ദ്-റെയ്‌ന-അന്തരിച്ചു

സുരേഷ് റെയ്‌ന‌യുടെ പിതാവ് ത്രിലോക്‌ചന്ദ് റെയ്‌ന അന്തരിച്ചു

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.