Saturday, March 14, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

മഹാമാരിയേക്കാൾ വിപത്തായി ലഹരിവ്യാപനം

by News Desk
February 1, 2022
in KERALA
0
മഹാമാരിയേക്കാൾ-വിപത്തായി-ലഹരിവ്യാപനം
0
SHARES
7
VIEWS
Share on FacebookShare on TwitterShare on Whatsapp

കോഴിക്കോട്> തുടർച്ചയായ രണ്ടാം ദിവസവും നഗരത്തിൽ സിന്തറ്റിക് ലഹരി മരുന്നുവേട്ട. അഞ്ചുലക്ഷം രൂപയിലധികം വിലമതിക്കുന്ന സിന്തറ്റിക് ലഹരി വസ്തുക്കളുമായാണ് യുവാക്കളെ എക്സൈസ് സംഘം പിടികൂടിയത്. 25 വയസ്സ് പോലും തികയാത്ത യുവാക്കളാണ് മാരക മയക്കുമരുന്ന് വിപണനത്തിനിടെ പിടിയിലായത്.

ബ്ലൂടൂത്ത് സ്പീക്കറിനുള്ളിൽ എംഡിഎംഎ ഒളിപ്പിച്ച് കടത്തുന്നതിനിടെയാണ് കോവിഡ് നിയന്ത്രണങ്ങൾ നിലനിന്ന ഞായർ രാവിലെ വള്ളിക്കുന്ന്, മലാപ്പറമ്പ് സ്വദേശികളായ 22 വയസ്സുകാർ പിടിയിലായത്. എക്സൈസ് കമീഷണറുടെ ഉത്തരമേഖലാ സ്ക്വാഡും എക്സൈസ് ഇന്റലിജന്റ്സും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇരുവരും വലയിലായത്. ഡ്യൂക്ക് ബൈക്കിൽ ബ്ലൂടൂത്ത് സ്പീക്കറിൽ ഒളിപ്പിച്ചുകടത്തുകയായിരുന്ന 55 ഗ്രാം എംഡിഎംഎയ്ക്ക് വിപണിയിൽ മൂന്നുലക്ഷം രൂപ വിലമതിക്കും.

ഉത്തരമേഖലയിൽ ഈ വർഷം നടന്ന ഏറ്റവും വലിയ സിന്തറ്റിക് മയക്കുമരുന്ന് വേട്ടയാണിത്. ഇതിനുപിന്നാലെയാണ് കാരന്തൂരിൽ മറ്റൊരു യുവാവ് അറസ്റ്റിലായത്. രണ്ട് ഗ്രാം എംഡിഎംഎയും എൽഎസ്ഡിയുമാണ് ഇയാളിൽനിന്ന് പിടിച്ചത്.
തിങ്കൾ രാവിലെ മാങ്കാവ് ജങ്ഷനിൽ വ്യാപാരം നടത്തുന്ന യുവാക്കളിൽനിന്നാണ് രണ്ടുലക്ഷം രൂപ വിലമതിക്കുന്ന ലഹരിവസ്തുക്കൾ പിടിച്ചത്.
മയക്കുമരുന്ന് ഉപയോഗിക്കുന്ന ചെറുപ്പക്കാരാണ് വിൽപ്പനക്കാരായി മാറുന്നതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നു. ഈ സാഹചര്യത്തിൽ മയക്കുമരുന്ന് വേട്ട കൂടുതൽ ശക്തമാക്കുമെന്ന് എക്സൈസ് ഡെപ്യൂട്ടി കമീഷണർ കെ ജയപാലൻ പറഞ്ഞു. നഗരത്തിൽ സിന്തറ്റിക് ലഹരിമരുന്ന് വിൽപ്പന കൂടിയിട്ടുണ്ട്. ഇതിന് തടയിടാൻ പ്രത്യേക സ്ക്വാഡ് രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Previous Post

കേന്ദ്ര ബജറ്റ്: കണ്ണുതുറക്കുമോ കേന്ദ്രം; ഉറ്റുനോക്കി കൊല്ലം

Next Post

കണ്ണൂരിൽ ഹോട്ടലുടമയെ കുത്തികൊലപ്പെടുത്തി

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
കണ്ണൂരിൽ-ഹോട്ടലുടമയെ-കുത്തികൊലപ്പെടുത്തി

കണ്ണൂരിൽ ഹോട്ടലുടമയെ കുത്തികൊലപ്പെടുത്തി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.