മെൽബൺ > ചരിത്രത്തിലേക്ക് റാക്കറ്റ് വീശി സ്പാനിഷ് താരം റാഫേൽ നദാൽ. ഓസ്ട്രേലിയൻ ഓപ്പൺ ടെന്നീസ് ഫൈനലിൽ റഷ്യൻ താരം ഡാനിൽ മെദ്വദെവിനെ പരാജയപ്പെടുത്തി നദാൽ കിരീടം നേടി. നദാലിന്റെ 21–-ാം ഗ്രാൻ്റ്സ്ലാം കിരീടമാണിത്. അഞ്ചുസെറ്റ് നീണ്ടപോരാട്ടത്തിലാണ് മെദ്വദേവിനെ നദാല് തോല്പ്പിച്ചത്.
സ്കോര്: 2-6, 6-7, 6-4, 6-4, 7-5.
Another chapter is written















