Friday, March 20, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

പൊൻകുന്നത്ത് എസ്ഐയെ മർദിച്ചയാൾ റിമാൻഡിൽ

by News Desk
January 20, 2022
in KERALA
0
പൊൻകുന്നത്ത്-എസ്ഐയെ-മർദിച്ചയാൾ-റിമാൻഡിൽ
0
SHARES
20
VIEWS
Share on FacebookShare on TwitterShare on Whatsapp

പൊൻകുന്നം> വാഹനപരിശോധനയ്ക്കിടെ എസ്ഐയെ മർദിച്ചയാളെ പിടികൂടി. എലിക്കുളം ഉരുളികുന്നം നിരപ്പേൽ ശശിധരൻ (69) ആണ് അറസ്റ്റിലായത്. ബുധനാഴ്ച രാത്രി എട്ടരയോടെ പൊൻകുന്നം പൈകയിലാണ് സംഭവം.

റോഡിൽ വാഹനം ഒതുക്കാൻ ആവശ്യപെട്ടപ്പോൾ ആക്രമിക്കുകയായിരുന്നെന്ന് എസ്ഐ രാജേഷ് ടി ജി പറഞ്ഞു. അറസ്റ്റിലായ ശശിധരനെ
കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

പാലാ പൊൻകുന്നം റോഡിൽ പൈകക്ക് സമീപം വാഹനാപകടം നടന്ന സ്ഥലത്തെ ഗതാഗതം നിയന്ത്രിക്കുകയായിരുന്നു എസ്ഐ രാജേഷും സംഘവും.

ഇവർക്കിടയിലേക്കാണ് ശശിധരൻ ഒട്ടോറിക്ഷ ഇടിച്ചു കയറ്റിയത്. ചിതറി മാറിയതിനാൽ പോലീസുകാർക്ക് പരിക്കേറ്റില്ല. സമീപത്ത് കിടന്ന മറ്റൊരു വാഹനത്തിൽ ഇടിപ്പിച്ചാണ് ശശിധരൻ വാഹനം നിർത്തിയത്. മദ്യപിച്ചതായുള്ള സംശയത്തെ തുടർന്ന് ചോദ്യം ചെയ്യവേയാണ് ഇയാൾ എസ്ഐയെ മർദിച്ചത്.

എസ്ഐ ടി ജി രാജേഷിന്റെ കോളറിനു കുത്തി പിടിച്ചു പുറകോട്ട് തള്ളുകയും മർദിക്കുകയും ചെയ്തതായി പോലീസ് ഉദ്യോഗസ്ഥർ പറയുന്നു. അക്രമാസക്തനായ ഇയാളെ മറ്റു പോലീസ് ഉദ്യോഗസ്ഥർ ചേർന്നാണ് പിടിച്ചു മാറ്റിയത്. തുടർന്ന് കസ്റ്റഡിയിലെടുത്ത ശശിധരനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. ഇതോടെ മദ്യപിച്ചാണ് വാഹനം ഓടിച്ചതെന്ന് തെളിഞ്ഞു.

Previous Post

Karunya Plus KN 404 Lottery: 80 ലക്ഷം ഈ ഭാഗ്യവാന്, നറുക്കെടുപ്പ് വിവരങ്ങൾ

Next Post

കുന്നംകുളത്ത് എസ്എഫ്‌ഐ പ്രവര്‍ത്തകന്‌ എബിവിപിക്കാരുടെ മർദനം; തലക്കടിച്ച്‌ കൊല്ലാൻ ശ്രമം

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
കുന്നംകുളത്ത്-എസ്എഫ്‌ഐ-പ്രവര്‍ത്തകന്‌-എബിവിപിക്കാരുടെ-മർദനം;-തലക്കടിച്ച്‌-കൊല്ലാൻ-ശ്രമം

കുന്നംകുളത്ത് എസ്എഫ്‌ഐ പ്രവര്‍ത്തകന്‌ എബിവിപിക്കാരുടെ മർദനം; തലക്കടിച്ച്‌ കൊല്ലാൻ ശ്രമം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.