Saturday, March 14, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

ഇന്ത്യ– ചൈന തർക്കം പരിഹരിക്കേണ്ടത്‌ ചർച്ചയിലൂടെ : എസ്‌ആർപി

by News Desk
January 18, 2022
in KERALA
0
ഇന്ത്യ–-ചൈന-തർക്കം-പരിഹരിക്കേണ്ടത്‌-ചർച്ചയിലൂടെ-:-എസ്‌ആർപി
0
SHARES
17
VIEWS
Share on FacebookShare on TwitterShare on Whatsapp

കണ്ണൂർ> ഇന്ത്യ– ചൈന അതിർത്തി തർക്കം ചർച്ചയിലൂടെ പരിഹരിക്കണമെന്നാണ് സിപിഐ എമ്മിന്റെ എക്കാലത്തെയും നിലപാടെന്ന് പൊളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രൻ പിള്ള പറഞ്ഞു. ഈ നിലപാട് പിന്തുടർന്നാണ് നേരത്തെ കോൺഗ്രസ് സർക്കാരും ഇപ്പോൾ ബിജെപി ഗവൺമെന്റും ചൈനയുമായി ചർച്ച നടത്തുന്നത്. എന്നാൽ ആണവ രാജ്യങ്ങളായ ഇന്ത്യയും ചൈനയും യുദ്ധം ചെയ്യണമെന്നാണ് അമേരിക്ക അഗ്രഹിക്കുന്നത്. യുദ്ധത്തിലൂടെ ഇരു രാജ്യങ്ങളുടെയും സർവ നാശം ആഗ്രഹിക്കുന്ന അമേരിക്കക്ക് ഒപ്പമാണോ കോൺഗ്രസും ബിജെപിയുമെന്ന് വ്യക്തമാക്കണമെന്ന് എസ്ആർപി വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

സിപിഐ എം കോട്ടയം ജില്ലാ സമ്മേളനത്തിൽ എസ്ആർപി ചൈനയെ പ്രകീർത്തിച്ചുവെന്നാണ് ചില മാധ്യമങ്ങളും കോൺഗ്രസും ബിജെപിയും കോൺഗ്രസും പ്രചരിപ്പിക്കുന്നത്. ഇക്കാര്യത്തിൽ പൊളിറ്റ്ബ്യൂറോ അംഗങ്ങളായ പിണറായി വിജയനും എസ്ആർപിക്കും രണ്ട് നിലപാടാണെന്ന ആരോപണവുമുണ്ടായി. പാർടി സമ്മേളനങ്ങളിൽ ആഗോള സ്ഥിതി വിലയിരിത്തുമ്പോൾ സോഷ്യലിസ്റ്റ് രാജ്യങ്ങളുടെ മുന്നേറ്റം പറഞ്ഞിരുന്നു. ചൈനയുടെ വളർച്ചയിൽ നിന്ന് ഇന്ത്യ പാഠം ഉൾക്കൊള്ളണമെന്ന് സൂചിപ്പിച്ചിരുന്നു. ലോകത്ത് ദാരിദ്ര നിർമാർജനത്തിൽ ചൈനയുടെ പങ്ക് 70 ശതമാനമാണെന്നും പട്ടിണിക്കാരിൽ 60 ശതമാനവും ഇന്ത്യയിലുമാണെന്ന ലോക ബാങ്ക് റിപ്പോർട്ട് പരാമർശിച്ചിരുന്നു.

1999ൽ ലോകത്തിലെ ഏറ്റവും വലിയ കടക്കാരായിരുന്നു ചൈന. എന്നാൽ 2019ൽ വികസിത രാജ്യങ്ങൾക്ക് ഏറ്റവും കൂടുതൽ വായ്പ നൽകുന്ന രാജ്യമായി ചൈന കരുത്താർജിച്ചു. ഇത് തങ്ങളുടെ മേധാവിത്വത്തിന് വെല്ലുവിളിയാവുമെന്ന ആശങ്ക അമേരിക്കക്കുണ്ട്. ചൈനയെ പോലെ ഇന്ത്യയ്ക്ക് വളരാൻ കഴിയുന്നില്ലെന്ന് ഓർമിപ്പിച്ചിരുന്നു . ഇതേ നിലപാടാണ് പിണറായി വിജയനും സമ്മേളനങ്ങളിൽ വിശദീകരിച്ചത്. ഇക്കാര്യത്തിൽ ഒരു അഭിപ്രായ വ്യത്യാസവുമില്ല. കൂടിയാലോചനകളിലൂടെ ദീർഘകാലമായുള്ള ഇന്ത്യ–- ചൈന തർക്കം പരിഹരിക്കണമെന്ന നിലപാട് ആവർത്തിക്കുകയായിരുന്നു.

സാമ്പത്തിക വളർച്ചയുടെ ഭാഗമായി ചൈനയിൽ ചില സമ്പന്ന വിഭാഗങ്ങൾ ഉയർന്നതും അഴിമതി വളർന്നതും വിമർശനമായി ഉന്നയിച്ചിരുന്നു. ഇത് ചൈനീസ് കമ്യൂണിസ്റ്റ് പാർടി തന്നെ ചൂണ്ടിക്കാട്ടിയതാണ്.
അമേരിക്കക്ക് ചൈന വെല്ലുവിളി ഉയർത്തുന്നതിലാണ് കോൺഗ്രസ് നേതാവ് കെ സി വേണുഗോപാലിന് ആശങ്ക. കടുത്ത അമേരിക്കൻ പക്ഷപാതിത്വമാണ് കെ സി വേണുഗോപാലിന്റേത്. ഇന്ത്യയുടെയും ചൈനയുടെയും അതിർത്തി ഇതുവരെ നിശ്ചിക്കപ്പെട്ടിട്ടില്ല. ഇത് പരിഹരിക്കാൻ യുദ്ധം വേണമെന്ന നിലപാടാണ് കെ സി വേണുഗോപാലിനെന്നും എസ്ആർപി പറഞ്ഞു. സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജനും ഒപ്പമുണ്ടായിരുന്നു.

Previous Post

കണ്ണൂരില്‍ മത്സ്യവ്യാപാരിയെ കുത്തിയ ക്വട്ടേഷന്‍ സംഘത്തിന്റെ കാര്‍ കണ്ടെത്തി

Next Post

തിരുവനന്തപുരത്ത് പൊലീസ് സ്റ്റേഷന് നേരെ പെട്രോള്‍ ബോംബ് ആക്രമണം

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
തിരുവനന്തപുരത്ത്-പൊലീസ്-സ്റ്റേഷന്-നേരെ-പെട്രോള്‍-ബോംബ്-ആക്രമണം

തിരുവനന്തപുരത്ത് പൊലീസ് സ്റ്റേഷന് നേരെ പെട്രോള്‍ ബോംബ് ആക്രമണം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.