Monday, March 16, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

ഗുണ്ടാ–മാഫിയാ സംഘങ്ങളെ അടിച്ചമർത്തും: കോടിയേരി

by News Desk
January 18, 2022
in KERALA
0
ഗുണ്ടാ–മാഫിയാ-സംഘങ്ങളെ-അടിച്ചമർത്തും:-കോടിയേരി
0
SHARES
27
VIEWS
Share on FacebookShare on TwitterShare on Whatsapp

കണ്ണൂർ> ഗുണ്ടാ-മാഫിയാ സംഘങ്ങളെ അടിച്ചമർത്താനും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാനും ഇഛാശക്തിയോടെ പ്രവർത്തിക്കാൻ സർക്കാറിന് കഴിയുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. കണ്ണൂരിൽ സിപിഐ എം പാർടി കോൺഗ്രസ് സംഘാടകസമിതി ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു കോടിയേരി.

സംസ്ഥാനത്ത് പൊലീസ് പരാജയമാണെന്നും ക്രമസമാധാനം തകർന്നുവെന്നും പറയുന്നത് തീർത്തും അടിസ്ഥാന രഹിതമാണ്. അങ്ങനെയൊന്നില്ല. ശക്തമായ പൊലീസ് സംവിധാനമാണ് സംസ്ഥാനത്തുള്ളത്.

എന്നാൽ ചില സംഭവങ്ങൾ സമീപകാലത്ത് ചർച്ചയായിട്ടുണ്ട്. ഇന്നലെ കോട്ടയത്ത് നടന്നത് കഞ്ചാവ്–-മയക്ക് മരുന്ന് മാഫിയാ സംഘങ്ങൾ തമ്മിലുള്ള പ്രശ്നമാണ്. കേസിലെ പ്രതിയെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചതാണ്. കോടതി ജാമ്യം കൊടുത്തപ്പോഴാണ് പുറത്തിറങ്ങിയത്. ഗുണ്ടാ–-കാപ്പ നിയമപ്രകാരം അറസ്റ്റിലാകുന്നവർക്ക് കോടതി ജാമ്യം നൽകിയാൽ സർക്കാറിന് അതംഗീകരിക്കുകയേ വഴിയുള്ളൂ. ഇങ്ങനെ കോടതി ജാമ്യം നൽകിയ പ്രതിയാണ് ഈ ഞെട്ടിപ്പിക്കുന്ന കൃത്യം നടത്തിയത്.

ഇത്തരം ഗുണ്ടാ–-മാഫിയാ വാഴ്ച ഒരു കാരണവശാലും സർക്കാർ അനുവദിക്കില്ല. അടിച്ചമർത്തും. അതിന് തുടക്കം കുറിച്ചതിന്റെ ഭാഗമായാണ് 13,000 പേർക്ക് നോട്ടീസ് അയച്ചത്. അതിൽ 1,000 പേരെ ഇതിനകം അറസ്റ്റ് ചെയ്തു. ഇങ്ങനൈ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ കാപ്പ നിയമപ്രകാരവും മറ്റും അറസ്റ്റ് ചെയ്യുമ്പോൾ കോടതിയിൽ നിന്നും ജാമ്യം ലഭിക്കാതിരിക്കാൻ ആവശ്യമെങ്കിൽ നിയമനിർമാണം നടത്തണമെന്നും കോടിയേരി പറഞ്ഞു.

Previous Post

വ്യാഴാഴ്ച നിര്‍ണായക കോവിഡ് അവലോകന യോഗം; കൂടുതല്‍ നിയന്ത്രണങ്ങള്‍ക്ക് സാധ്യത

Next Post

ആർഎസ്‌പി സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗമുൾപ്പെടെ രാജിവച്ചു; സിപിഐ എമ്മുമായി സഹകരിക്കും

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
ആർഎസ്‌പി-സംസ്ഥാന-സെക്രട്ടറിയറ്റ്‌-അംഗമുൾപ്പെടെ-രാജിവച്ചു;-സിപിഐ-എമ്മുമായി-സഹകരിക്കും

ആർഎസ്‌പി സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗമുൾപ്പെടെ രാജിവച്ചു; സിപിഐ എമ്മുമായി സഹകരിക്കും

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.