Saturday, March 14, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

എസ്‌എസ്‌എൽസി; പ്ലസ്‌ ടു പരീക്ഷക്ക്‌ മാറ്റമില്ല; സ്‌കൂൾ അടയ്‌ക്കുന്നതിന്റെ വിശദമാർഗരേഖ നൽകും: മന്ത്രി ശിവൻകുട്ടി

by News Desk
January 15, 2022
in KERALA
0
എസ്‌എസ്‌എൽസി;-പ്ലസ്‌-ടു-പരീക്ഷക്ക്‌-മാറ്റമില്ല;-സ്‌കൂൾ-അടയ്‌ക്കുന്നതിന്റെ-വിശദമാർഗരേഖ-നൽകും:-മന്ത്രി-ശിവൻകുട്ടി
0
SHARES
10
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം> കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ സ്കൂൾ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട വിശദമായ മാർഗരേഖ തിങ്കളാഴ്ച ചേരുന്ന ഉന്നതതല യോഗം തീരുമാനിക്കുമെന്നും കുട്ടികളുടെ ആരോഗ്യം സംരക്ഷിക്കാനാണ് 9 വരെയുള്ള ക്ലാസുകൾ ഓൺലൈനിലേക്ക് മാറ്റുന്നതെന്നും വിദ്യഭ്യാസമന്ത്രി വി ശിവൻകുട്ടി പറഞ്ഞു. സ്കൂൾ അടയ്ക്കൽ അൺ എയ്ഡഡ്, സിബിഎസ്ഇ മേഖലക്കും ബാധകമാണ്.

അതേസമയം എസ്എസ്എൽസി , പ്ലസ് ടു പരീക്ഷകളിൽ മാറ്റമുണ്ടാകില്ല. 10, 11, 12 ക്ളാസുകളിലെ പഠനം ഓഫ്ലൈനായി തുടരും. എസ്എസ്എൽസി പരീക്ഷക്ക് പാഠഭാഗങ്ങളുടെ ഫോക്കസ് ഏരിയ തീരുമാനിച്ചു. പാഠഭാഗങ്ങൾ ഫെബ്രുവരി 1ന് പൂർത്തിയാക്കും.

ഒമ്പതുവരെയുള്ള ക്ലാസുകളിലെ പഠനം ഓൺലൈനിലേക്ക് മാറ്റുന്നതിന്റെ ഭാഗമായി വിക്ടേഴ്സ് ചാനലിലെ ടൈംടേബിൾ പുനഃക്രമീകരിക്കും. സംസ്ഥാനത്തെ 35 ലക്ഷം കുട്ടികളുടെ പഠനമാണ് ഓൺലൈനിലേക്ക് മാറുന്നത്. ഓൺലൈൻ പഠനത്തിനാവശ്യമായ ഉപകരണങ്ങൾ ഇല്ലാത്ത വിദ്യാർഥികൾക്ക് അവ എത്തിക്കാനും ശ്രമിക്കും.

നിലവിൽ വിദ്യാർഥികൾക്കിടയിൽ രോഗവ്യാപനമില്ല. അത്തരം അവസ്ഥ വരാതിരിക്കാനുള്ള മുൻകരുതലായാണ് സ്കൂൾ അടയ്ക്കുവാൻ തീരുമാനിച്ചത്. പത്താം ക്ലാസ് മുതലുള്ള വിദ്യാർഥികൾ അൽപം മുതിർന്നവരായതിനാൽ കോവിഡ് പ്രോട്ടോകോൾ കൂടുതൽ പാലിച്ച് ക്ലാസുകളിൽ എത്താനാകും. വരുനാളുകളിൽ രോഗ വ്യാപനത്തിന്റെ സാഹചര്യങ്ങൾ പരിശോധിച്ച് ആവശ്യമായ മാറ്റങ്ങൾ വരുത്താം. രോഗവ്യാപനം കുറഞ്ഞാൽ ഒന്പതുവരെയുള്ള ക്ലാസുകളിലെ കുട്ടികൾക്കും സ്കൂളുകളിൽ വരാനുളള സാഹചര്യം ഒരുങ്ങും.

10, 11, 12 ക്ലാസുകളിലെ കുട്ടികൾക്ക് വാക്സിൻ സ്കൂളിൽ പോയി കൊടുക്കാൻ ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകൾ ഏകോപിച്ച് മുൻകൈയെടുക്കും . വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ക്ലസ്റ്ററുകൾ രൂപപ്പെട്ടാൽ രണ്ടാഴ്ചവരെ അടച്ചിടാൻ പ്രിൻസിപ്പൽ/ഹെഡ്മാസ്റ്റർക്ക് അധികാരം നൽകുമെന്നും മന്ത്രി പറഞ്ഞു.

Previous Post

80 ലക്ഷം ആര് നേടും? കാരുണ്യ ലോട്ടറി KR 532 നറുക്കെടുപ്പ് ഇന്ന്

Next Post

ഇരയുടെ ഫോൺ ഹാജരാക്കിയില്ല, ലാപ്ടോപ് പരിശോധിച്ചില്ല; പ്രോസിക്യൂഷൻ വീഴ്ചകൾ ചൂണ്ടിക്കാട്ടി വിധിന്യായം

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
ഇരയുടെ-ഫോൺ-ഹാജരാക്കിയില്ല,-ലാപ്ടോപ്-പരിശോധിച്ചില്ല;-പ്രോസിക്യൂഷൻ-വീഴ്ചകൾ-ചൂണ്ടിക്കാട്ടി-വിധിന്യായം

ഇരയുടെ ഫോൺ ഹാജരാക്കിയില്ല, ലാപ്ടോപ് പരിശോധിച്ചില്ല; പ്രോസിക്യൂഷൻ വീഴ്ചകൾ ചൂണ്ടിക്കാട്ടി വിധിന്യായം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.