Friday, March 13, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ വിജയന്‍ കണ്ണമ്പിള്ളി അന്തരിച്ചു

by News Desk
January 14, 2022
in KERALA
0
മുതിര്‍ന്ന-മാധ്യമപ്രവര്‍ത്തകന്‍-വിജയന്‍-കണ്ണമ്പിള്ളി-അന്തരിച്ചു
0
SHARES
13
VIEWS
Share on FacebookShare on TwitterShare on Whatsapp

കൊച്ചി: മുതിർന്ന മാധ്യമപ്രവർത്തകനും ഫ്രീ പ്രസ് ജേണലിന്റെ മുൻ എഡിറ്ററുമായിരുന്ന വിജയൻ കണ്ണമ്പിള്ളി (72) അന്തരിച്ചു. വ്യാഴാഴ്ച ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.

മുൻ ഇന്ത്യൻ അംബാസഡർ കെ.എം. കണ്ണമ്പിള്ളിയുടെയും കോണത്ത് മാധവി അമ്മയുടെയും മകനായി 1949-ലാണ് വിജയൻ കണ്ണമ്പിള്ളിയുടെ ജനനം. പത്രപ്രവർത്തനത്തിലേക്ക് തിരിയുന്നതിന് മുമ്പ് വിദ്യാർത്ഥി കാലഘട്ടത്തിൽ മാർസിസ്റ്റ് ചിന്താഗതിക്കാരനായിരുന്ന അദ്ദേഹം1974-ൽ ദി ഇക്കണോമിക് ടൈംസിൽ ചേർന്നു. പത്രപ്രവർത്തനം ആരംഭിച്ച് കഷ്ടിച്ച് ഒരു വർഷം മാത്രം പിന്നിടുമ്പോൾ പ്രഖ്യാപിച്ച അടിയന്തരാവസ്ഥയ്ക്കെതിരെ അദ്ദേഹം ധീരമായ നിലപാട് സ്വീകരിച്ചു.

1980-കളുടെ മധ്യത്തിൽ അദ്ദേഹം ഫ്രീ പ്രസ് ജേണലിൽ എഡിറ്ററായി. പിന്നീട് ബിസിനസ് ഇന്ത്യ പബ്ലിഷിംഗ് ഗ്രൂപ്പിൽ പ്രവർത്തിക്കുന്നതിനായി അദ്ദേഹം പത്രപ്രവർത്തനം ഉപേക്ഷിച്ചു. കുട്ടിക്കാലത്തേ താല്പര്യമുള്ള ചിത്രകല പ്രവർത്തനങ്ങൾ പുരരാരംഭിച്ച അദ്ദേഹം കേരള പാചകത്തേക്കുറിച്ച് പുസ്തകവും എഴുതിയിട്ടുണ്ട്.

Content Highlights:Vijayan Kannampilly, the former editor of Free Press Journal, dies at 72

Previous Post

ചരിത്രം ചരിത്രമായി തുടരും; മൂന്നാം ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയ്‌ക്ക്‌ ജയം, പരമ്പര

Next Post

കൂടുതല്‍ നിയന്ത്രണങ്ങള്‍: സര്‍ക്കാര്‍ പരിപാടികള്‍ ഓണ്‍ലൈനായി മാത്രം; മാളുകളില്‍ തിരക്കുണ്ടാകരുത്‌

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
കൂടുതല്‍-നിയന്ത്രണങ്ങള്‍:-സര്‍ക്കാര്‍-പരിപാടികള്‍-ഓണ്‍ലൈനായി-മാത്രം;-മാളുകളില്‍-തിരക്കുണ്ടാകരുത്‌

കൂടുതല്‍ നിയന്ത്രണങ്ങള്‍: സര്‍ക്കാര്‍ പരിപാടികള്‍ ഓണ്‍ലൈനായി മാത്രം; മാളുകളില്‍ തിരക്കുണ്ടാകരുത്‌

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.