കൊച്ചി> നടൻ കൈലാഷിന്റെ പിതാവ് ഗീവർഗീസ് – (73 ‐ തമ്പിച്ചായൻ )അന്തരിച്ചു. വിമുക്ത ഭടനാണ്.
എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ച് ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം.
കുറച്ചു നാളായി ചികിൽസയിലായിരുന്നു. മൃതദേഹം തിരുവല്ലിയിലെ വസതിയിലേക്ക് കൊണ്ടുപോയി. സംസ്കാരം ബുധാനാഴ്ച്ച.