Thursday, March 19, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

കണ്ണൂർ സർവകലാശാല; പ്രിയാ വർഗീസിന്‌ യോഗ്യതയില്ലെന്നത്‌ നുണ

by News Desk
January 9, 2022
in KERALA
0
കണ്ണൂർ-സർവകലാശാല;-പ്രിയാ-വർഗീസിന്‌-യോഗ്യതയില്ലെന്നത്‌-നുണ
0
SHARES
18
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം > മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യ ഡോ. പ്രിയാ വർഗീസിന് കണ്ണൂർ സർവകലാശാലയിൽ അസോസിയറ്റ് പ്രൊഫസർ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യതയില്ലെന്നത് നുണ. യുജിസി റഗുലേഷൻ 3.11 ഖണ്ഡികയിൽ ‘ഏതെങ്കിലും തരത്തിലുള്ള അവധിയെടുക്കാതെ അധ്യാപന ചുമതലയ്ക്കൊപ്പം ഒരേസമയം ഗവേഷണബിരുദം നേടാനായി ചെലവിട്ട കാലയളവ് നേരിട്ടുള്ള നിയമനത്തിനും/ പ്രൊമോഷനുമുള്ള അധ്യാപന പരിചയമായി കണക്കാക്കും’ എന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്.

ഇത് ബോധപൂർവം മറച്ചുവച്ചാണ് കള്ളപ്രചാരണം. അധ്യാപനത്തോടൊപ്പം അവധിയെടുക്കാതെ ഗവേഷണത്തിന് യുജിസി അനുവാദമുണ്ട്. പ്രിയാ വർഗീസ് ലീവെടുത്തല്ല, ടീച്ചർ ഫെലോ എന്നനിലയിൽ സർവീസിന്റെ ഭാഗമായാണ് ഗവേഷണം നടത്തിയത്. ഡെപ്യൂട്ടേഷൻ കാലയളവ് അധ്യാപന പരിചയമായി കണക്കാക്കാനാകില്ല എന്നതും വസ്തുതാവിരുദ്ധമാണ്. ഡെപ്യൂട്ടേഷൻ കാലയളവ് പ്രൊമോഷന് കണക്കാക്കുന്നതുപോലെ നിയമനത്തിനുള്ള അധ്യാപക പരിചയമായും കണക്കാക്കുമെന്ന് യുജിസി റഗുലേഷൻ വ്യക്തമാക്കിയിട്ടുണ്ട്.

2012 മാർച്ച് 14 മുതൽ കോളേജ് അധ്യാപികയായി സേവനമനുഷ്ഠിക്കുന്ന പ്രിയാ വർഗീസ് അപേക്ഷ നൽകുന്ന സമയത്ത് ഒമ്പതര വർഷത്തിലേറെ പരിചയമുണ്ട്. 2001 മുതൽ 2003 വരെ കണ്ണൂർ യൂണിവേഴ്സിറ്റി ബിഎഡ് സെന്ററിൽനിന്നുള്ള രണ്ടു വർഷത്തെ അധ്യാപന പരിചയവുമുണ്ട്. യുജിസി മാനദണ്ഡമനുസരിച്ച് എട്ടു വർഷമാണ് യോഗ്യത. 11 വർഷത്തിലേറെ അധ്യാപന പരിചയമുണ്ടായിട്ടും യോഗ്യതയില്ലെന്ന പെരുംനുണയാണ് പ്രചരിപ്പിക്കുന്നത്.

Previous Post

കെ ശ്രീകണ്ഠന്‌ പ്രവാസി ഭാരതി ഇ കെ നായനാർ പുരസ്‌കാരം

Next Post

കേൾക്കണം, ബ്രിട്ടീഷ്‌ ധാർഷ്‌ട്യത്തിന്റെ പല്ലുപിഴുത റെയിൽപ്പാതയുടെ ചരിത്രം

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
കേൾക്കണം,-ബ്രിട്ടീഷ്‌-ധാർഷ്‌ട്യത്തിന്റെ-പല്ലുപിഴുത-റെയിൽപ്പാതയുടെ-ചരിത്രം

കേൾക്കണം, ബ്രിട്ടീഷ്‌ ധാർഷ്‌ട്യത്തിന്റെ പല്ലുപിഴുത റെയിൽപ്പാതയുടെ ചരിത്രം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.